Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. അമേരിക്കയിലെ മെക്സിക്കൻ അംബാസഡറായി നിയമിതനാകുന്നത് ?Answer :- ജെറോണിമോ ഗുട്ടിറസ് ഫെർണാണ്ടസ്
2. ദക്ഷിണേന്ത്യൻ സർവകലാശാലകൾക്കായി യു.ജി.സി അനുവദിച്ച സ്വാമി വിവേകാനന്ദ ചെയർ നിലവിൽ വന്ന സർവകലാശാല ?
Answer :- കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല
3. 2016-17 സീസണിലെ രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം?
Answer :- ഗുജറാത്ത് (ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മുംബൈയെയാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്.ആദ്യമായാണ് ഗുജറാത്ത് രഞ്ജി ട്രോഫി ജേതാക്കളാകുന്നത്)
4. 2016-17 രഞ്ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം
Answer :- പ്രിയങ്ക് പഞ്ചൽ, ഗുജറാത്ത് (1310 റൺസ്)
5. 2016-17 രഞ്ജി ട്രോഫി സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം?
Answer :- ഷഹബാസ് നദീം, ജാർഖണ്ഡ് (56 വിക്കറ്റുകൾ)
Answer :- പാർഥിവ് പട്ടേൽ (ഗുജറാത്ത്)
7. കൊച്ചി ബിനാലെ ഫൗണ്ടേഷനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ പരിശീലന കളരി ?
Answer :- 'വരയുടെ പെണ്മ'
8. കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വെബ് പോർട്ടലിലെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഐടി@സ്കൂൾ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
Answer :- പൂമരം
9. ഇന്ത്യയുടെ പ്രൊഫഷണൽ ബോക്സിംഗ് താരമായ ആദ്യ വനിതാ ആരാണ്?
Answer :- സരിത ദേവി
10. പക്ഷിപ്പനി വിമുക്ത നഗരമായി പ്രഖ്യാപിച്ചത്?
Answer :- ഡൽഹി
Post A Comment: