Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. അടുത്തിടെ ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് വൈഫൈ സർവീസ് ആരംഭിച്ച നഗരം?Answer :- മുംബൈ
2. ശാസ്ത്ര സാങ്കേതിക മികവിനുള്ള 2017-ലെ ഓസ്കാർ പുരസ്കാരത്തിന് അർഹരായ ഇന്ത്യൻ വംശജർ?
Answer :- കിരൺ ഭട്ട്, പരാഗ് ഹവൽദാർ
3. സംസ്ഥാന സർക്കാരിന്റെ 2017-ലെ ഹരിവരാസനം പുരസ്കാരത്തിന് അർഹനായത്?
Answer :- ഗംഗൈ അമരൻ
4. ഉപഭോക്താക്കളെ ബാങ്കിടപാടുകളിൽ സഹായിക്കുന്നതിനായി രൂപകൽപന ചെയ്ത ഹ്യുമനോയ്ഡ് ഇന്റലിജന്റ് റോബോട്ടിക് അസിസ്റ്റൻസ് (IRA) അടുത്തിടെ അവതരിപ്പിച്ച ബാങ്ക്?
Answer :- HDFC 5. മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിക്കാവുന്ന ആണവായുധ ശേഷിയുള്ള ബാബർ - 3 മിസൈൽ അടുത്തിടെ വിജയകരമായി പരീക്ഷിച്ച രാജ്യം?
Answer :- പാക്കിസ്ഥാൻ
6. കേരളത്തിലെ ഏറ്റവും വലിയ റൺവേ നിർമിക്കുന്ന വിമാനത്താവളം?
Answer :- കണ്ണൂർ (KIAL)
7. The Best FIFA Football Awards 2016 : മികച്ച പുരുഷ താരം ?
Answer :- ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) (FIFA Football Awards 2016 FULL LIST :- CLICK HERE)
8. ക്ഷയരോഗത്തിനെതിരെ നടത്തിയ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് US എംബസി അവാർഡ് നൽകി ആദരിച്ച ബോളിവുഡ് നടൻ?
Answer :- അമിതാഭ് ബച്ചൻ
9. 2017-ലെ അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവൽ വേദി?
Answer :- അഹമ്മദാബാദ് 10. വിദേശത്ത് തൊഴിൽ തേടുന്ന യുവജനങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിക്കുന്ന പദ്ധതി?
Answer :- പ്രവാസ് കൗശൽ വികാസ് യോജന (കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുതിയ പദ്ധതികളെക്കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...)
Post A Comment: