Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗത്വത്തിൽ നിന്നും വിരമിച്ച മലയാളി ?Answer :- ജസ്റ്റിസ് സിറിയക് ജോസഫ്
2. ചൈന അടുത്തിടെ റഷ്യൻ അതിർത്തിയിൽ വിന്യസിച്ച ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ?
Answer :- Dongfeng-41
3. അമേരിക്കൻ മണി ട്രാൻസ്ഫർ കമ്പനിയായ മണി ഗ്രാമിനെ ഏറ്റെടുക്കുന്ന ചൈനീസ് ഇ-കൊമേഴ്സ് കമ്പനി ?
Answer :- ആലിബാബ
4. ഇന്ത്യയിൽ ആദ്യമായി കടലിനടിയിൽ നടന്ന വിവാഹത്തിന് വേദിയായ സ്ഥലം ?
Answer :- കോവളം
5. അടുത്തിടെ അന്തരിച്ച ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ പുരസ്കാര ജേതാവും ഹാരിപോട്ടർ സിനിമകളിലെ 'ഗാരിക് ഒലിവാൻഡർ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനുമായ ബ്രിട്ടീഷ് നടൻ ?
Answer :- ജോൺ ഹർട്ട് 6. GSLV Mk II വിക്ഷേപണത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ച തദ്ദേശീയ നിർമിത ക്രയോജനിക് എഞ്ചിൻ?
Answer :- C 25
7. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ (6) നേടിയ കുമാർ സംഗക്കാരയുടെ (ശ്രീലങ്ക) റെക്കോർഡിന് ഒപ്പമെത്തിയ ഓസ്ട്രേലിയൻ താരം?
Answer :- ഡേവിഡ് വാർണർ
8. അടുത്തിടെ ഗവേഷകർ കണ്ടെത്തിയ ക്രിസ്റ്റൽ രൂപത്തിലുള്ള ദ്രവ്യത്തിന്റെ അവസ്ഥ ?
Answer :- ടൈം ക്രിസ്റ്റൽസ്
9. ഇന്ത്യയുടെ ആദ്യ വനിതാ പ്രൊഫഷണൽ ബോക്സിങ്ങ് താരം സരിത ദേവിയുടെ ആദ്യ പ്രോ ബോക്സിങ്ങ് മത്സരത്തിലെ എതിരാളി ?
Answer :- സോഫിയ ബെഡോ (ഹംഗറി)
10. ലക്നൗവിൽ നടന്ന സയിദ് മോഡി ഗ്രാൻഡ് പ്രിക്സ് ഗോൾഡ് ബാഡ്മിന്റണിലെ വനിതാ വിഭാഗം ജേതാവ് ?
Answer :- പി.വി സിന്ധു (പുരുഷ വിഭാഗം ജേതാവ് - സമീർ വർമ)
Answer :- സമീർ വർമ
12. 68 ാമത് റിപ്പബ്ലിക് ദിന പരേഡിൽ മികച്ച ടാബ്ലോയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ?
Answer :- യാക്ക് നൃത്തം അവതരിപ്പിച്ച അരുണാചൽപ്രദേശിന്
13. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി എംപവർ എന്ന പേരിൽ മാജിക് ട്രൂപ്പ് രൂപീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
Answer :- കേരളം
14. ഇന്ത്യയിൽ പേമെന്റ് ബാങ്ക് ആരംഭിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ച മൂന്നാമത്തെ സ്ഥാപനം ?
Answer :- ഇന്ത്യ പോസ്റ്റ്
15. വിപ്രോയുടെ കീഴിലുള്ള പ്രേംജി ഇൻവെസ്റ്റിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറായി നിയമിതനാകുന്നത് ?
Answer :- ടി.കെ കു
Post A Comment: