Kerala PSC Malayalam Current Affairs Question 28 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. അടുത്തിടെ ഇന്ത്യയുമായി പ്രതിരോധ പങ്കാളിത്തം വിപുലപ്പെടുത്താനും മനുഷ്യക്കടത്തു തടയാനും ഗതാഗതം, സൈബർ സുരക്ഷ, സമുദ്ര വ്യാപാരം, ഊർജരംഗം എന്നീ മേഖലകളിൽ സഹകരിക്കാനും കരാർ ഒപ്പിട്ട രാജ്യം?
Answer :- യു.എ.ഇ

2. അടുത്തിടെ മേഘാലയയുടെ ഗവർണർ പദവി രാജിവെച്ച വ്യക്തി ആരാണ്?Answer :- വി.ഷൺമുഖനാഥൻ (അസം ഗവർണർ ബൻവരിലാൽ പുരോഹിതിനാണ് അധിക ചുമതല നൽകിയിരിക്കുന്നത്)

3. Transperancy International 2016-ലെ Curreption Perseption Index-ൽ   ഒന്നാമതെത്തിയ രാജ്യങ്ങൾ ഏതൊക്കെ?
Answer :-  ഡെൻമാർക്ക്‌, ന്യൂസീലാൻഡ് (ഇന്ത്യയുടെ സ്ഥാനം - 79)

4. ഇന്ത്യയിലെ ആദ്യ പോസ്റ്റോഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം (POPSK) ആരംഭിച്ച സ്ഥലം?
Answer :- മേത്തഗള്ളി (മൈസൂരു)

5. മണിപ്പൂരിലെ ഇന്ധനക്ഷാമം പരിഹരിക്കാൻ 96,000 ലിറ്റർ ഇന്ധനമെത്തിക്കാനായി ഉപയോഗിക്കുന്ന വ്യോമസേന വിമാനം?
Answer :- C-17 Globemaster
6. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണിപ്പൂർ സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കഷൻ?
Answer :- E-Manipur Election

7. കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക വിഭാഗം മേധാവിയായി നിയമിതനായത് ?
Answer :- എം.കെ ഐസക് കുട്ടി

8. US Congress അംഗീകാരം ലഭിച്ച ഇന്ത്യൻ യോഗ രീതി?
Answer :- സൂര്യ നമസ്കാരം

9. നളന്ദ സർവകലാശാലയുടെ പുതിയ ചാൻസിലർ?
Answer :- ഡോ.വിജയ് ഭട്കർ

10. അരുണാചൽ പ്രദേശിലെ ഗവർണറായി അധിക ചുമതല ലഭിച്ചത് ആർക്കാണ്?
Answer :- പി.ബി.ആചാര്യ

Renaissance in Kerala E-Book
You can buy Renaissance in Kerala E-Book prepared by WWW.KERALAPSCHELPER.COM from Us. In this book we included notes of Renaissance leaders like Sree Narayana Guru, Chattambi Swamikal, Ayyankali etc...and Also Include 300+ Previous PSC Questions and Expected Questions.
11. മഹാകവി പന്തളം കേരളവർമ്മ പുരസ്‌കാരത്തിന് അർഹനായത്?
Answer :- കുരീപ്പുഴ ശ്രീകുമാർ, എൻ.പി.രാജേന്ദ്രൻ

12. ശിശുമരണനിരക്ക് പരിശോധിക്കുന്നതിനായി 'Dulari Kanya Scheme' ആരംഭിച്ച രാജ്യം?
Answer :- അരുണാചൽ പ്രദേശ്

13. ലോകത്തിലെ ആദ്യത്തെ മനുഷ്യ-പന്നി സങ്കരം?
Answer :- ചിമേരാ [മനുഷ്യന്റെ വിത്തുകോശവും പന്നിയുടെ ഡി.എൻ.എയും സംയോജിപ്പിച്ച്‌ സങ്കര ഭ്രൂണം വികസിപ്പിച്ച ഗവേഷക സ്ഥാപനം - Salk Institute, കാലിഫോർണിയ (നേതൃത്വം നൽകിയത്‌ - യുവാൻ ബെൽമോണ്ട)]

14. 2017-ലെ പൾസ് പോളിയോ പോഗ്രാം രാജ്യവ്യാപകമായി ഉത്‌ഘാടനം ചെയ്തത്?
Answer :- പ്രണബ് മുഖർജി

15. 2020,2024 ഒളിമ്പിക്സ് മത്സരങ്ങളിൽ ഇന്ത്യയിൽ നിന്നും മെഡൽ ജേതാക്കളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പുനഃസംഘടിപ്പിച്ച Target Olympic Podium കമ്മറ്റിയുടെ തലവൻ ആരാണ്?
Answer :- അഭിനവ് ബിന്ദ്ര (അഞ്‌ജു ബോബി ജോർജിന് പകരമായാണ് നിയമനം. പി.ടി ഉഷയും സമിതിയിൽ അംഗമാണ്)

January 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs January 2017,Current Affairs January ,PSC Current Affairs January 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: