Kerala PSC Malayalam Current Affairs Question 26 January 2017

Current Affairs January 2017,Current Affairs January ,PSC Current Affairs January 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. ബോസ്റ്റൺ കോൺസൾട്ടിങ് ഗ്രുപ്പിന്റെ കണക്ക് പ്രകാരം 2016-ലെ മികച്ച Innovative Company കളുടെ ലിസ്റ്റിൽ ഒന്നാമത് എത്തിയത്?
Answer :- ആപ്പിൾ (രണ്ടാം സ്ഥാനം :- google)
2. ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പാർക്ക് നിർമിക്കുന്ന രാജ്യം?
Answer :- ചൈന (Longyangxia Dam Solar Park)

3. കറൻസി രഹിത ഇടപാടുകൾ മികച്ച രീതിയിൽ പ്രവർത്തികമാക്കുന്ന ജില്ലയ്ക്ക് 'Chief Ministers Award' ഏർപ്പെടുത്തിയ സംസ്ഥാനം?
Answer :- ആസ്സാം

4. ന്യുഡൽഹിയിലെ വായു മലിനീകരണം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയുമായി സഹകരിക്കുന്ന വിദേശ രാജ്യം?
Answer :- United Kingdom

5. ഇലക്ടോണിക് മാധ്യമത്തിലൂടെ പോസ്റ്റൽ ബാലറ്റുകൾ അയയ്ക്കാനുള്ള സംവിധാനം നിലവിൽ വരുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
Answer :- ഗോവ
6. കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
Answer :- ഇ.വി.ശ്രീകുമാർ

7. സംസ്ഥാന ആഭ്യന്തര വകുപ്പിൻറെയും വിദ്യാഭ്യാസ വകുപ്പിൻറെയും നേതൃത്വത്തിൽ ലഹരി ഉപയോഗം പരിപൂർണ്ണമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച ലഹരിവിരുദ്ധ പദ്ധതി?
Answer :- വഴികാട്ടി

8. ചരിത്രത്തിൽ ആദ്യമായി ഏത് സർക്കാർ മെഡിക്കൽ കോളേജിൽ ആണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ പുരുഷനായി മാറിയത്?
Answer :- തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ്

9. അടുത്തിടെ വയലാർ രാമവർമ സ്‌മാരക ഫൗണ്ടേഷൻ പുരസ്കാരത്തിന് അർഹയായത്?
Answer :- മഞ്‌ജു വാര്യർ

10. കേരളത്തിലെ ഫുട്‍ബോൾ അക്കാദമികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി കേരള ഫുട്‍ബോൾ അസോസിയേഷൻ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ?
Answer :- KFA Academy Connect
11. CNS Ezhou ഏത് രാജ്യം അടുത്തിടെ കമ്മീഷൻ ചെയ്ത യുദ്ധക്കപ്പലാണ്?
Answer :- ചൈന

12. 29 ആമത് കേരള ശാസ്ത്ര കോൺഗ്രസ്സിൻറെ വേദി?
Answer :- തിരുവല്ല, പത്തനംതിട്ട

13. മിസ്സ് യുണിവേഴ്‌സ് 2017-ലെ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇൻഡ്യാക്കാരി?
Answer :- സുസ്മിത സെൻ

January 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs January 2017,Current Affairs January ,PSC Current Affairs January 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: