Kerala PSC Malayalam Current Affairs Question 25 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. 2017-ലെ പത്മവിഭൂഷൺ പുരസ്‌കാരത്തിന് അർഹനായ മലയാളികൾ ആരൊക്കെ ?
Answer :- കെ.ജെ യേശുദാസ്
മറ്റ് ജേതാക്കൾ
സദ്‌ഗുരു ജഗ്ഗി വാസുദേവ്, ശരദ് പവാർ, മുരളീ മനോഹർ ജോഷി, പ്രഫ. ഉഡുപ്പി രാമചന്ദ്ര റാവു, സുന്ദര്‍ ലാല്‍ പട്‌വ (മരണാനന്തരം), പി.എ സാങ്മ (മരണാനന്തരം)
2. 2017-ലെ പത്മശ്രീ പുരസ്‌കാരത്തിന് അർഹരായ മലയാളികൾ ആരൊക്കെയാണ്?
Answer :- അക്കിത്തം അച്യുതൻ നമ്പൂതിരി, പി.ആർ ശ്രീജേഷ് (ഹോക്കി താരം), ചേമഞ്ചേരി കുഞ്ഞിരാമൻ നായർ (കഥകളി ആചാര്യൻ), പാറശാല ബി.പൊന്നമ്മാൾ (സംഗീതജ്ഞ), മീനാക്ഷി അമ്മ (കളരി ഗുരു)

3. പ്രഥമ ഹ്യുഗോ ഷാവേസ് സമാധാന പുരസ്‌കാരത്തിന് അർഹനായത് ആരാണ്?
Answer :- വ്ലാദിമിർ പുടിൻ

4. അടുത്തിടെ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി എന്നിവയ്ക്കുൾപ്പെടെ 14 ഓസ്കാർ നോമിനേഷനുകൾ ലഭിച്ച അമേരിക്കൻ ചിത്രം ഏതാണ്?
Answer :- ലാ ലാ ലാൻഡ് (All About Eve (1950), Titanic (1997) എന്നിവയാണ് 14 ഓസ്കാർ നോമിനേഷനുകൾ ലഭിച്ചിട്ടുള്ള മറ്റു ചിത്രങ്ങൾ)

5. 2016-17 സീസണിലെ ഇറാനി കപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം ?
Answer :- റെസ്റ്റ് ഓഫ് ഇന്ത്യ (റണ്ണറപ്പ് - ഗുജറാത്ത്) 6. അടുത്തിടെ പാക്കിസ്ഥാൻ വിജയകരമായി പരീക്ഷിച്ച അണ്വായുധ ശേഷിയുള്ള ഭൂതല - ഭൂതല ബാലിസ്റ്റിക് മിസൈൽ?
Answer :- അബാബീൽ (Ababeel)

7. അടുത്ത 12 വർഷത്തേക്ക് (2028 വരെ) ഒളിമ്പിക്സ് മത്സരങ്ങളുടെ മുഖ്യ സ്‌പോൺസർ ആകാൻ ഐ.ഒ.സി യുമായി കരാർ ഒപ്പിട്ട ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി ഏതാണ്?
Answer :- ആലിബാബ

8. അടുത്തിടെ ട്രാൻസ് പസഫിക് പാർട്ട്ണർഷിപ് (TPP) വ്യാപാര കരാറിൽ നിന്നും പിന്മാറിയ രാജ്യം?
Answer :- അമേരിക്ക

9. കേരളത്തിൽ ആദ്യമായി കൃഷിയിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് കീട പരിശോധന ആരംഭിച്ച സ്ഥലം?
Answer :- കുട്ടനാട്കേ

10. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ ആഭ്യന്തര സുരക്ഷാ ഡിവിഷന്റെ സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിതയായത് ?
Answer :- റീന മിത്ര 11. മലയാള സിനിമ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയുടെ പ്രഥമ ലെജൻഡ് ഓണർ പുരസ്കാരത്തിന് അർഹനായത് ഏത് സാഹിത്യകാരനാണ്?
Answer :- എം.ടി വാസുദേവൻ നായർ

12. അമേരിക്കയുടെ ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മീഷന്റെ (FCC) ചെയർമാനായി നിയമിതനായത് ?
Answer :- അജിത് വരദരാജ് പൈ

13. പ്രമുഖ മാധ്യമപ്രവർത്തകൻ ടി.എൻ ഗോപകുമാറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ടി.എൻ.ജി പുരസ്‌കാരത്തിന് അർഹനായത് ?
Answer :- ഡോ. എം.ആർ രാജഗോപാൽ

14. വിദ്യാർത്ഥികൾക്ക് സാമ്പത്തിക സാക്ഷരതയെക്കുറിച്ച് അവബോധം നൽകാൻ ലക്ഷ്യമിട്ട് കേരള ഗ്രാമീൺ ബാങ്ക് ആരംഭിച്ച പദ്ധതി ?
Answer :-  FI@School (ഫിനാൻഷ്യൽ ഇൻക്ലൂഷൻ അറ്റ് സ്‌കൂൾ)

15. തിയറ്റർ ഉടമകൾക്കായി പുതുതായി രൂപീകരിച്ച ഫിലിം എക്സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (FEUOK) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
Answer :-  ദിലീപ് (ജനറൽ സെക്രട്ടറി - എം.സി ബോബി) 16. ന്യൂഡൽഹിയിലെ യുണൈറ്റഡ് നേഷൻസ് ഇൻഫർമേഷൻ സെന്ററിന്റെ (UNIC) ഡയറക്ടറായി നിയമിതനായത് ആരാണ്?
Answer :- ഡെർക് സെഗാർ

17. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ 2017-ലെ അലൻ ബോർഡർ മെഡലിന് അർഹനായത്?
Answer :- ഡേവിഡ് വാർണർ

18. മസ്തിഷ്‌ക മരണ സ്ഥിരീകരണവും അവയവദാന കൈമാറ്റവും പൂർണമായും സർക്കാർ നിരീക്ഷണത്തിലാക്കാൻ പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം?
Answer :- കേരളം

19. തെരഞ്ഞെടുപ്പ് സുഗമമാക്കാൻ ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്കാരത്തിന് അർഹനായ മുൻ ഐ.ടി മിഷൻ ഡയറക്ടർ?
Answer :- മുഹമ്മദ് സഫിറുല്ല

20. ഇന്ത്യയിൽ അടുത്തിടെ നടപ്പാക്കിയ കറൻസി പരിഷ്‌കരണം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ?
Answer :- രാജസ്ഥാൻ
January 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE |---- | Current Affairs January 2017,Current Affairs January ,PSC Current Affairs January 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

Popular Posts

About This Site

KERALAPSCHELPER.com is an exclusive and useful site for all job seekers in Kerala and India. This site includes various types of Kerala PSC Previous, Kerala PSC Old questions with answers, Kerala PSC Model and Sample question papers and answers, Kerala PSC Malayalam Questions, Kerala PSC Examination Syllabus, Kerala PSC Rank Lists, Kerala PSC latest Notifications and Kerala PSC General Knowledge (gk) questions ,Kerala PSC maths and mental ability questions , Kerala PSC examination expected questions, Kerala PSC examination current affairs questions,Kerala PSC hall tickets,Kerala PSC interview and practical schedule details and many many more. This site provide also provide various govt jobs information all around the country. Also provide previous and model Bank Test questions with answers and IBPS CWE Bank Test Model Questions.TET questions and model etc.. Use it as a complete online study material.