Kerala PSC Malayalam Current Affairs Question 23 January 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. അടുത്തിടെ അന്തരിച്ച ഇന്ത്യൻ പാലിനോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
Answer :- പി.കെ.കെ നായർ 2. അടുത്തിടെ അന്തരിച്ച, വയനാട് ജില്ലയുടെ ആദ്യ കളക്ടറായിരുന്ന വ്യക്തി?
Answer :- ടി.രവീന്ദ്രൻ തമ്പി

3. അടുത്തിടെ ഋഷികേശ് ആർട്ട് ആൻഡ് ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'വൈണികം' എന്ന ഡോക്യുമെന്ററിയുടെ സംവിധായകൻ?
Answer :- വേണു നായർ

4. Combined Commanders Conference അടുത്തിടെ നടന്ന നഗരം?
Answer :- ഡെറാഡൂൺ (പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ ഉത്‌ഘാടനം നിർവഹിച്ചത്)

5. പ്രൊഫ.ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്റെ സാമൂഹ്യ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് അർഹനായത്? Answer :- വൈശാഖൻ

6. കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാർത്ഥികളെ ഡിജിറ്റൽ ഫാബ്രിക്കേഷൻ പരിശീലിപ്പിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനുമായി കരാർ ഒപ്പിട്ട വിദേശ യൂണിവേഴ്‌സിറ്റി?
Answer :- മസ്സാചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (അമേരിക്ക)

7. Wave N Pay എന്ന Contactless Credit Card പുറത്തിറക്കിയ ബാങ്ക്?
Answer :- Punjab National Bank

8. ഗൂഗിൾ ഏറ്റെടുത്ത ട്വിറ്ററിന്റെ മൊബൈൽ development Platform ?
Answer :- Fabric

9.  ഇംഗ്ലണ്ടിലെ സെൻട്രൽ ലങ്കാഷർ യൂണിവേഴ്‌സിറ്റിയുടെ ചാൻസലറായി നിയമിതയായ ഇന്ത്യൻ വംശജ ആരാണ്?
Answer :- രൺവീർ സിങ്സൗ

10. സൗരവ് ഗാംഗുലിയുടെ പേരിൽ പ്രത്യേക സ്റ്റാൻഡ് പണികഴിപ്പിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയം?
Answer :- ഈഡൻ ഗാർഡൻസ്, കൊൽക്കത്ത 11. ഇന്ത്യ, നേപ്പാൾ രാജ്യങ്ങളിലെ വത്തിക്കാന്റെ പ്രതിനിധിയായി നിയമിതനായത് ?
Answer :- ജിയാംബാറ്റിസ്റ്റ ഡിക്വാർട്ടോ

12. അടുത്തിടെ ശ്രീലങ്കൻ ടൂറിസം വകുപ്പിന്റെ ഉപദേഷ്ടാവായി നിയമിതനായ മലയാളി വ്യക്തി?
Answer :- ഡോ. വർഗീസ് കുര്യൻ

13. 'ആനന്ദം' എന്ന ബ്രാൻഡിൽ ഭസ്‌മം പുറത്തിറക്കുന്ന കേരളത്തിലെ ജയിൽ?
Answer :- ചീമേനി തുറന്ന ജയിൽ (കാസർഗോഡ്)

14. ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരിവിരുദ്ധ പ്രചരണ പരിപാടി?
Answer :- ഉണർവ്ആ

15. ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചരണ പരിപാടി?
Answer :-'വഴികാട്ടി' 16. ചരിത്രത്തിൽ ആദ്യമായി ഏത് സിബിഐ മുൻ മേധാവിക്കെതിരെയാണ് സിബിഐ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടത്?
Answer :- രഞ്ജിത്ത് സിൻഹ

17. ചന്ദ്രനിലിറങ്ങി സാമ്പിൾ ശേഖരിച്ചു തിരികെ ഭൂമിയിൽ എത്തുന്ന ചൈനയുടെ ബഹിരാകാശ പര്യവേഷണ പദ്ധതിയുടെ പേര്?
Answer :- ചാങ് 5

18. ചന്ദ്രൻറെ മറുവശം വരെ പോയി ബഹിരാകാശ സാമ്പിളുകൾ ശേഖരിക്കാൻ ചൈന ആവിഷ്കരിക്കുന്ന ബഹിരാകാശ പദ്ധതിയുടെ പേര്?
Answer :- ചാങ് 4

19. അടുത്തിടെ നിയമിതനായ ആഭ്യന്തര സുരക്ഷയുടെ സ്പെഷ്യൽ സെക്രട്ടറി?
Answer :- റീന മിത്ര

20. ആരോഗ്യ,ചികിത്സാ വിവരങ്ങൾ ഡിജിറ്റലാക്കി ശേഖരിക്കുകയും പൊതുജനാരോഗ്യ കേന്ദ്രങ്ങളെ കേന്ദ്രീകൃത കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിൻറെ പദ്ധതി?
Answer :- ജീവൻരേഖ (ഇ-ഹെൽത്ത്) പദ്ധതി

21. നിരത്തുകൾ അപകട രഹിതമാക്കാനായി സംസ്ഥാന പോലീസ് നടപ്പാക്കുന്ന 'ശുഭയാത്ര' യുടെ ഭാഗമായി ആരംഭിക്കുന്ന പുതിയ പദ്ധതി?
Answer :- സോഫ്റ്റ്
സോഫ്റ്റ്
Save Our Fellow Traveller [SOFT] റോഡപകടങ്ങളിൽ പെടുന്നവർക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിന് പൊതുജനത്തെ സജ്ജരാക്കുന്നതിനുള്ള പദ്ധതിയാണ് ഇത്.
January 2017
Kerala PSC Current Affairs Questions Related with JANUARY 2017 CLICK HERE| ------------| Current Affairs January 2017,Current Affairs January ,PSC Current Affairs January 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs January 2017

Post A Comment: