Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. തെലങ്കാനയുടെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായത് ആരാണ്?
Answer :- എസ്.പി സിംഗ്
Answer :- സരസ്വതി കുഞ്ഞുകൃഷ്ണൻ (കൊല്ലം)
3. ലേസർ ടെക്നോളജിയിൽ അധിഷ്‌ഠിതമായ ഇന്ത്യയിലെ ആദ്യ വാഹന പരിശോധനാ ചെക്ക് പോസ്റ്റ് നിലവിൽ വന്ന സ്ഥലം?
Answer :- ഷംലാജി (ഗുജറാത്ത്)
4. അടുത്തിടെ ഇന്ത്യയുമായി Double Taxation ഒഴിവാക്കുന്നതിന് കരാറിൽ ഏർപ്പെട്ട രാജ്യം?
Answer :- സിംഗപ്പൂർ
5. ഹരിത കേരളം പദ്ധതിയുടെ പ്രചരണാർത്ഥം തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റ് ആരംഭിച്ച പദ്ധതി ഏത്?
Answer :- ഗ്രീൻ പ്ലാനറ്റ്
6. ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റിന്റെ 2016-ലെ നവ്‌ലേഖൻ പുരസ്കാരത്തിന് അർഹരായത് ?
Answer :- ശ്രദ്ധ (കൃതി - ഹവാ മേം ഫഡ് ഫഡാത്തി ചിട്ടി), ഗ്യാൻശാം കുമാർ ദെവാൻഷ് (കൃതി - ആകാശ് മേം ദേ)
7. അടുത്തിടെ അക്രമിയുടെ വെടിയേറ്റു മരിച്ച ബുറുണ്ടിയിലെ പരിസ്ഥിതി മന്ത്രി ആരാണ്?
Answer :- ഇമ്മാനുവൽ നിയോങ്കുരു
8. അടുത്തിടെ അന്തരിച്ച മലയാളി ഫുട്ബാൾ താരം ?
Answer :- സി.എം.ചിദാനന്തൻ
9. വെസ്റ്റേൺ എയർ കമാൻഡിന്റെ പുതിയ മേധാവി ആരാണ്?
Answer :- എയർ മാർഷൽ സി.ഹരികുമാർ
10. ഫെഡറൽ ബാങ്കിന്റെ ചീഫ് ജനറൽ മാനേജരായി നിയമിതനായത്?
Answer :- ജോസ് വി.ജോസഫ്
11. അടുത്തിടെ അന്തരിച്ച പ്രമുഖ പാക്കിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റ് താരം ?
Answer :- ഇംതിയാസ് അഹമ്മദ് (1952 ൽ ഡൽഹിയിൽ ഇന്ത്യക്കെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ പാക്ക് ടീമിലെ അംഗമായിരുന്നു)
12. ഓസ്‌ട്രേലിയയുടെ ട്വന്റി 20 ടീമിന്റെ ഇടക്കാല സഹപരിശീലകനായി നിയമിതനായത് ?
Answer :- റിക്കി പോണ്ടിങ്
13. കേരളത്തിലെ ജലസ്രോതസുകളുടെ സംരക്ഷണാർത്ഥം ജലസ്വരാജ് പദ്ധതി നടപ്പാക്കുന്ന രാഷ്ട്രീയ പാർട്ടി ?
Answer :- ബി.ജെ.പി
14. 2017-ലെ രാകേന്ദു സംഗീത പുരസ്കാരത്തിന് അർഹനായത് ?
Answer :- ശ്രീകുമാരൻ തമ്പി
15. റിയോ പാരാലിമ്പിക്‌സിൽ ഹൈജംപിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയ മാരിയപ്പൻ തങ്കവേലുവിന്റെ ജീവിതം ആസ്പദമാക്കി നിർമിക്കുന്ന 'മാരിയപ്പൻ' എന്ന സിനിമയുടെ സംവിധായിക ആരാണ്?
Answer :- ഐശ്വര്യ ധനുഷ്
Post A Comment: