Navigation

Kerala PSC LP/UP Examination Stayed by Court (Updated on 4 Pm 15-12-2016)

കോടതി LP School Assiatant/ UP School Assistant Examination ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതു വരെ Kerala Administrative Tribunal Stay ചെയ്തു.
-------------
Copy of Order




CHECK THE LAST PARA FOR THE CORRECT ORDER

കേരള പബ്ലിക് സർവീസ് കമ്മിഷൻ 2014 ൽ പുറപ്പെടുവിച്ച എൽപിഎസ്എ/യുപിഎസ്എ വിജ്ഞാപനത്തിന്റെ തുടർ നടപടികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ താൽക്കാലികമായി തടഞ്ഞു.

അധ്യാപക യോഗ്യത പരീക്ഷയായ കെ - ടെറ്റ് ഉള്ളവരുടെ മാത്രം അപേക്ഷ പരിഗണിക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശികളായ ഉദ്യോഗാർഥികൾ നൽകിയ ഹർജിയിലാണ് നടപടി.

വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ യുപിഎസ്എ പരീക്ഷ ഡിസംബർ 17 നും എൽപിഎസ്എ പരീക്ഷ ജനുവരി 21 നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കാനിരിക്കെയാണ് ഉത്തരവ് വന്നിരിക്കുന്നത്. ഇതിനാൽ, ഈ ദിവസങ്ങളിൽ പരീക്ഷ നടക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ട്രൈബ്യൂണലിന്റെ ഉത്തരവ് നീക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി വ്യാഴാഴ്ച ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കും. അപ്പീൽ അനുവദിക്കുന്ന പക്ഷം പരീക്ഷകൾ തടസമില്ലാതെ നടക്കും.
-----------------------


ADMINISTRATIVE TRIBUNAL ORDER HIGH COURT OF KERALA STAYED...
PSC NOTICE

Share

Mashhari

Post A Comment:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412