Kerala PSC UP School Assistant Answer Key 2016

KERALA PSC UPSA Answer Key | Kerala PSC UP SCHOOL ASSISTANT Examination Answer Key | PSC UPSA Answer Key | KPSC UPSA Answer Key | UPSA Examination Answer Key 2016 | UPSA Answer Key 2016 | UPSA Examination December 17 Answer Key | UPSA December 2016 Answer Key | UPSA December 2016 Answer Key | Answer Key of UPSA | PSC UP SCHOOL ASSISTANT Answer Key | KPSC UP SCHOOL ASSISTANT Answer Key | UP SCHOOL ASSISTANT Examination Answer Key 2016 | UP SCHOOL ASSISTANT Answer Key 2016 | UP SCHOOL ASSISTANT Examination December 17 Answer Key | UP SCHOOL ASSISTANT December 2016 Answer Key | UP SCHOOL ASSISTANT December 2016 Answer Key | Answer Key of UP SCHOOL ASSISTANT | Kerala PSC Question Paper Code 171/2016 Answer | PSC Question Paper Code 171/2016 Answer | UP SCHOOL ASSISTANT Question Paper Code 171/2016 Answer | Kerala PSC UPSA Question Paper Code 171/2016 Answer |
Keralapschelper.com is presenting the Answer Key of U.P.SCHOOL ASSISTANT (MALAYALAM MEDIUM) in KERALA EDUCATION Department Examination Answer key will be available through this Website aftre the examination time. Official Answer Key Provisional Published, Final Answer Key Published soon. You can also check the same from the following link.
Notification Details 
Category No: 386/2014
Department :- EDUCATION
Name of Post :- U.P.SCHOOL ASSISTANT (MALAYALAM MEDIUM)
Question Paper Code :- 171/2016
Date: 26/11/2016 Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: Malayalam
Questions with Answer
1. താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു നദിയുടെ തീരത്താണ് റോമാ നഗരം സ്ഥിതി ചെയ്യുന്നത്?
Answer :- ടൈബർ

2. പട്ടണം ഉത്ഖനനം നടക്കുന്ന ജില്ല
Answer :- എറണാകുളം

3. സിമ എന്നറിയപ്പെടുന്ന ഭൂമിയുടെ ഭാഗം?

Answer :- കടൽത്തറ

4. ആനന്ദ മഹാസഭയുടെ സ്ഥാപകൻ?
Answer :- ബ്രയാനന്ദ ശിവയോഗി

5. ഏതിനു പകരമുള്ള പുതിയ സംവിധാനമാണ് 2015ൽ നിലവിൽ വന്ന നീതി ആയോ ഗ്‌?.
Answer :- ആസൂത്രണക്കമ്മീഷൻ

6. സ്വദേശാഭിമാനി പത്രം ആരംഭിച്ചത്
Answer :- വക്കം അബ്ദുൾ ഖാദർ മൗലവി

7. ഡയറ്റ് ഏതു രാജ്യത്തെ പാർലമെൻറാണ്?
Answer :- ജപ്പാൻ

8. ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?
Answer :- ചാലക്കുടിപ്പുഴ

9. ഹാരഡ് ഡോമർ മോഡൽ  അടിസ്ഥാനമാക്കി സ്വീകരിച്ച പഞ്ചവത്സര പദ്ധതി ?
Answer :- ഒന്നാം

10. മിസൈൽമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ
Answer :- എ.പി.ജെ.അബ്ദുൾ കലാം

11. ക്ലോർ ആൽക്കലി പ്രവർത്തനം താഴെ പറയുന്ന ഏത് രാസവസ്തുവിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- സോഡിയം ഹൈഡ്രോക്സൈഡ്

12. ആങ് സ്ട്രം മെഷർ എന്നത് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- കേബിളുകളുടെ നീളം

13. താഴെ പറയുന്നവയിൽ പോസിറ്റീവ് ചാർജ്ജുള്ളത് ഏത്?
Answer :- ആൽഫാകണം

14. പ്രകാശത്തിന്റെ വേഗത ആദ്യമായി അളന്നത്.?
Answer :- റോമർ

15. നീല പ്രകാശവും പച്ച പ്രകാശവും കൂട്ടിച്ചേർത്താൽ ഉണ്ടാകുന്ന നിറം?
Answer :- സിയാൻ

16. എക്സറേ പതിക്കാതിരിക്കുവാൻ ഉപയോഗിക്കുന്ന രക്ഷാകവചം ഏത് ലോഹം കൊണ്ടാണ് നിർമ്മിക്കുന്നത്?
Answer :- ലെഡ്

17.   കാർട്സ് ക്രിസ്റ്റൽ രാസപരമായി ഏത് വസ്തുവാണ്?
Answer :- സിലിക്കൺ ഡൈ ഓക്സൈഡ്

18. മോണോസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ്?
Answer :- തോറിയം

19. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
Answer :- ടാർ ടാറിക് ആസിഡ്

20. എൻഡോസൾഫാൻ എന്ന കീടനാശിനി രാസികമായി ഏത് വിഭാഗത്തിൽ പെടുന്നു?
Answer :- ഓർഗാനോക്ലോറിൻ

21. സെൻറീഗ്രേഡും ഫാരൻ ഹീറ്റും ഒരേ പോലെ ആകുന്ന താപനില ?
Answer :- - 40

22. കടൽവെള്ളത്തിന്റെ PH?
Answer :- 8.5

23. ലോഹദ്യൂതി ഉള്ള അലോഹം?
Answer :- അയഡിൻ

24. ആദ്യമായി നിർമ്മിക്കപ്പെട്ട കൃത്രിമ മൂലകം?
Answer :- ടെക്‌നീഷ്യൻ

25. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ?
Answer :-ഓക്സിജൻ

26. അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഗ്ലാസ്?
Answer :- ക്രൂക്സ് ഗ്ലാസ്

27. കാന്തശക്തിയുടെ യുണിറ്റ്?
Answer :- വെബ്ബർ

28. വാഹനങ്ങളുടെ റിയർവ്യൂ മിറർ ?
Answer :- കോൺവെക്സ്

29. ഒരു ചാലകത്തിന്റെ നീളം കൂടുന്തോറും അതിൻറെ റെസിസ്റ്റിവിറ്റി ?
Answer :- കുറയുന്നു

30. ന്യൂക്ലിയസ് വലിപ്പം അളക്കുന്നത്?
Answer :- ഫെർമി

31. ജീവാണുവളം തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഫോസ്ഫേറ്റ് ലായക ജീവനുവിന് ഉദാഹരണം?
Answer :- അസറ്റോബാക്ടർ

32. ധാന്യകം ഏത് രൂപത്തിലാണ് സീവ് നാളിയിലൂടെ നീങ്ങുന്നത്?
Answer :- ഫ്രക്ടോസ്

33. ബീജമൂലത്തിൻറെയും ബീജശീർഷത്തിന്റെയും അഗ്രഭാഗത്ത് രുപപ്പെടുന്ന മെരിസ്റ്റം ഏത്?
Answer :- ആഗ്ര മെരിസ്റ്റം

34. സാർക്കോമ ശരീരത്തിൻറെ ഏത് ഭാഗത്ത് ഉണ്ടാകുന്ന ക്യാൻസർ ആണ്?
Answer :- ത്വക്ക്

35. പ്ലാസ്മയിലെ ഏത് ഘടകത്തിലൂടെയാണ് ഗ്ലുക്കോസ് സംവഹിക്കപ്പെടുന്നത്?
Answer :- ജലം

36. ക്ലോറോഫിൽ b ഇവയിൽ ഏതാണ്?
Answer :- C55H70O6N4Mg

37. കോശ ശ്വസനം വഴി കോശങ്ങളിൽ ഉണ്ടാകുന്ന CO2രക്തത്തിൽ എത്തുന്നത് എങ്ങനെ?
Answer :- ഹീമോഗ്ലോബിനുമായി ചേർന്ന്

38. PPLO എന്ന ഏകകോശ ജീവി ഏത് വിഭാഗത്തിൽ പെടുന്നു?
Answer :- മൈക്കോപ്ലാസ്മ

39. പ്ലേഗ് ഉണ്ടാക്കുന്ന രോഗകാരി ഏത്?
Answer :- യേർസിനിയ പെസ്റ്റിസ്

40. അൽക്കഹരിത് ഏത് പച്ചക്കറിയുടെ ഇനമാണ്?
Answer :-

41. മധ്യപ്രദേശ് വഴി കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ താഴെപ്പറയുന്നവയിൽ ഏതാണ്?
Answer :- 23 1/2 ഉത്തരായനരേഖ

42. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ ആദ്യമായി രൂപപ്പെട്ടതും അവസാനമായി വിഭജിക്കപ്പെട്ടതും ആയ സംസ്ഥാനം താഴെ പറയുന്നവയിൽ ഏതാണ്?
Answer :- ആന്ധ്രാ പ്രദേശ്

43. ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം താഴെ പറയുന്നവയിൽ ഏതാണ്?
Answer :- തമിഴ്നാട്

44. പർവ്വതവിജ്ഞാനത്തെപ്പറ്റി അറിയാൻ താഴെപ്പറയുന്നവയിൽ ഏത് പഠനശാഖയാണ് സഹായിക്കുന്നത്?
Answer :- ഓറോഗ്രാഫി

45. ഹിമാലയ പർവ്വതം മുതൽ ഇന്ത്യൻ മഹാ സമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം താഴെ പറയുന്നവയിൽ ഏതാണ്?
Answer :- പശ്ചിമബംഗാൾ

46. റോഡുകൾക്കോ നദികൾക്കോ സമാന്തരമായി വരിവരിയായി കാണുന്ന വാസസ്ഥലങ്ങൾ താഴെപ്പറയുന്നവയിൽ ഏതാണ്?
Answer :- രേഖീയ മാതൃക

47. മത്സ്യബന്ധനം താഴെപ്പറയുന്നവയിൽ ഏത് മേഖലയിൽ പെടുന്നു?
Answer :- ദ്വിതീയ മേഖല

48.താഴെപ്പറയുന്നവയിൽ ഏതൊക്കെ ഭാഗങ്ങൾ ചേർന്നതാണ് ശിലാമണ്ഡലം?
Answer :- മാന്റിൽ, ഭൂവൽക്കം

49. എല്ലാ ശിലകളും താഴെപറയുന്ന ഏത് ശിലയിൽ നിന്നാണ് രൂപം കൊള്ളുന്നത്?
Answer :-ആഗ്നേയ ശില

50. മഴ, മഞ്ഞ്, കാറ്റ് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങൾ താഴെപ്പറയുന്ന ഏത് അന്തരീക്ഷ പാളിയിലാണ് ഉണ്ടാകുന്നത്?
Answer :- ട്രോപ്പോസ്ഫിയർ

51. ലോകമാന്യ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര ജേതാവ് താഴെപ്പറയുന്നവയിൽ ആരാണ്?
Answer :- ബാലഗംഗാധര തിലകൻ

52. ബൂർബൺ രാജവംശം താഴെപ്പറയുന്നവയിൽ ഏത് രാജ്യത്താണ് അധികാരത്തിലിരുന്നത്?
Answer :- ഫ്രാൻസ്

53. ഹിറ്റ്ലറുടെ രഹസ്യ പോലീസിനെ ഭയന്നൊളിച്ച പെൺകുട്ടി താഴെപ്പറയുന്നവരിൽ ആരാണ്?
Answer :- ആൻഫ്രാങ്ക്

54. ജ്ഞാനോദയ ചിന്തകളുടെ സവിശേഷത താഴെപറയുന്നവയിൽ ഏതാണ്?
Answer :-

55. 1756-ൽ പ്രക്ഷ്യ സാക്സണിയെ ആക്രമിച്ചതിനെ തുടർന്ന് യൂറോപ്പിൽ ആരംഭിച്ച യുദ്ധം താഴെപ്പറയുന്നവയിൽ ഏതാണ്?
Answer :- സപ്തവത്സര യുദ്ധം

56. അലാവുദീൻ ഖിൽജിയുടെ ഭരണപരിഷ്‌ക്കാരം താഴെപ്പറയുന്നവയിൽ ഏതാണ്?
Answer :- കമ്പോളപരിഷ്‌ക്കരണം

57. 1191-ലെ ഒന്നാം തറൈൻ യുദ്ധത്തിൽ വിജയിച്ച രാജാവ് താഴെപ്പറയുന്നവരിൽ ആരാണ്?
Answer :- പൃഥ്‌വിരാജ് ചൗഹാൻ

58. കേരളത്തിലെ മഹാശിലാ സ്മാരകങ്ങളിൽ നിന്നും ലഭിച്ച തെളിവുകൾ ഏത് കാലഘട്ടത്തെ പറ്റിയാണ് പ്രതിപാദിക്കുന്നത്?
Answer :- ശിലായുഗം

59. പഴന്തമിഴ്പ്പാട്ടുകളിൽ പ്രതിപാദിക്കുന്ന തിണകൾ അല്ലാത്തവ താഴെപ്പറയുന്നവയിൽ ഏതാണ്?
Answer :- വളഞ്ചിയർ

60. മോഹൻജദാരോയിൽ ഉൽഖനനങ്ങൾ നടത്തിയത് താഴെ പറയുന്നവരിൽ ആരാണ്?
Answer :- എ.ഡി.ബാനർജി


66. ഒരു സ്ഥാപനത്തിലെ 12 ജോലിക്കാരുടെ ശരാശരി പ്രായം 45 വയസ്സ്. അതിൽ 60 വയസ്സുള്ള രാജൻ പിരിഞ്ഞു പോയതിന് പകരം രഘു ജോലിയിൽ ചേർന്നപ്പോൾ പുതിയ ശരാശരി 42 ആയാൽ രഘു വിൻറെ പ്രായം എന്തായിരിക്കും?
Answer :- 24

67. രേണു 12 1/2 സാധാരണ പലിശയ്ക്ക് ബാങ്കിൽ നിക്ഷേപിച്ച തുക നിശ്ചിത  വർഷങ്ങൾക്ക് ശേഷം ഇരട്ടിയായി തിരികെ ലഭിക്കുന്നു. എങ്കിൽ രേണു എത്ര വർഷത്തെയ്ക്കാണ് നിക്ഷേപം നടത്തിയത്?
Answer :- 8

68. ഒരു കച്ചവടക്കാരൻ സാധനങ്ങളുടെ വില 25% കൂട്ടി പരസ്യപെടുത്തിയ ശേഷം 12% ഡിസ്‌കൗണ്ട് നൽകി വിൽപന നടത്തിയാൽ അയാൾക്ക് ലഭിക്കുന്ന ലാഭം എത്ര ശതമാനം?
Answer :-10


71.to 80 English Question
Plese Visit http://pscenglishquestions.blogspot.com/

81. താഴെപ്പറയുന്നവയിൽ പഠന വൈകല്യമല്ലാത്തത് ഏത്?
Answer :- അനോറെക്സിയ

82. കുട്ടികളിൽ സർഗാത്മകത പരിപോഷിപ്പിക്കുന്നതിന് അനുയോജ്യമായ സമീപനമേത്?
Answer :- അയവുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നു.

83. പിയാഷെയുടെ അഭിപ്രായത്തിൽ ജീവനില്ലാത്തവർക്കും ജീവനുള്ളവയുടേത് പോലെ ഗുണങ്ങളുണ്ട് എന്നു കുട്ടികൾ സങ്കൽപ്പിക്കുന്നത് ഏത് ഘട്ടത്തിലാണ്?
Answer :- മൂർത്ത ചിന്തന ഘട്ടം

84. പഠനവേളയിൽ വിദഗ്ദ്ധനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനില ഉയർത്താൻ സഹായിക്കുമെന്ന ആശയം മുന്നോട്ടുവെച്ച മന:ശാസ്ത്രജ്ഞൻ?
Answer :- വൈഗോട്ക്സി

85. വിവ്രജന ചിന്തനം ബുദ്ധിയുടെ ഒരു ഘടകമായി എടുത്തു കാണിച്ച ബുദ്ധി സിദ്ധാന്തം താഴെപ്പറയുന്നവയിൽ ഏതാണ്?
Answer :- ത്രിമുഖ സിദ്ധാന്തം

86. ലഭിക്കുന്ന പരിശീലനം കൊണ്ട് ഒരു വ്യക്തിക്ക് ഭാവിയിൽ ഏത് മേഖലയിൽ മികവ് പുലർത്താൻ കഴിയും എന്ന സൂചനയാണ്?
Answer :- ഉപലബ്ദി

87. കുട്ടികളിലുണ്ടാകുന്ന ഭയം ഇല്ലാതാക്കാൻ ഏത് മാർഗ്ഗമാണ് അഭിലക്ഷണീയം?
Answer :- പേടിയുണ്ടാകുന്ന വസ്തുക്കളുമായി സാവകാശത്തിൽ സമ്പർക്കത്തിലേർപ്പെടാൻ അവസരം നൽകുക.

88. ഫ്രോയിഡിയൻ വീക്ഷണം അനുസരിച്ചു അക്ഷരപ്പിഴവുകളും നാക്കുപിഴവുകൾക്കും കാരണം?
Answer :- പാശ്ചാദ്ഗമനമാണ്

89. 'തരം തിരിക്കൽ' എന്ന പ്രവർത്തനം ബഹുമുഖ ബുദ്ധിയിൽ ഏത് ഘടകത്തെ പരിപോഷിപ്പിക്കാനുതകുന്നു?
Answer :- ഗണിതവും യുക്തിചിന്താപരവുമായ ബുദ്ധി

90. ശരീരദ്രവങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിത്വത്തെ വിശിദീകരിച്ചവരിൽ പ്രധാനി?

Answer :- ഷെൽഡൻ

91. ശ്രീബുദ്ധനിലെ 'അഹിംസ' താഴെ പറയുന്നവയിൽ ഏതിന് ഉദാഹരണമാണ്?
Answer :- മുഖ്യസവിശേഷകം

92. ക്‌ളാസ്സു ചുമരുകൾ വൃത്തികേടാക്കിയ കുട്ടികളെ വെള്ള പൂശി മനോഹരമാക്കാനുള്ള ചുമതലയേൽപ്പിച്ചു. പിന്നീടൊരിക്കലും അവർ ചുമരുകൾ വൃത്തികേടാക്കിയില്ലെന്നു മാത്രമല്ല വൃത്തികേടാക്കുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇവിടെ ഏതു സംയോജ തന്ത്രമാണ് അദ്ധ്യാപിക ഉപയോഗപ്പെടുത്തിയത്?
Answer :- ഉദാത്തീകരണം

93. ഒരു ചോദകത്തിന്റെ സാന്നിധ്യം പ്രതികരണത്തിന്റെ ആവൃത്തി കൂട്ടുന്നുവെങ്കിൽ അത്?
Answer :-

94. അഹവും ആദർശാത്മക അഹവും മ്മിലുള്ള പൊരുത്തക്കേടുകളാണ് വ്യക്തിത്വത്തിലെ വൈകല്യങ്ങൾക്ക് കാരണം എന്ന് സിദ്ധാതന്തിച്ചത്?
Answer :- കാൾ  റോജേഴ്സ്

95. കണ്ടെത്തൽ പഠനം താഴെപ്പറയുന്നവരിൽ ആരുടെ സംഭാവനയാണ്?
Answer :- ജെറോം ബ്രൂണർ

96. കുട്ടത്തിൽ പെടാത്തത്?
Answer :- നിരീക്ഷണ പഠനം

97. പരിക്രമീകൃത ബോധനം രൂപപ്പെടുത്തിയത് ഏത് പഠന സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തിയാണ്?
Answer :- ഓപ്പറൻറ് കണ്ടീഷനിങ്

98. പഠനം നടക്കുന്നത് ഉൾക്കാഴ്ച കൊണ്ടാണെന്ന് സിദ്ധാന്തിച്ചത്?
Answer :- ഗെസ്റ്റാൾഡ് മന:ശാസ്ത്രമാണ്

99. കാലിക വയസ്സ് മാനസിക വയസ്സിനേക്കാൾ കൂടുമ്പോൾ ബുദ്ധിമാനം?
Answer :- കുറയുന്നു

100. ബാല്യകാല വികാരങ്ങളുടെ സവിശേഷതയല്ലാത്തത് ഏത്?
Answer :- സ്ഥിരത

OFFICIAL ANSWER KEY (PROVISIONAL) :- CLICK HERE

RELATED POSTS

Provisional Answer Key

Post A Comment: