TET/HSA/LP/UP Psychology Question Bank - 02

PSC അടുത്ത്‌ നടത്തുന്ന LP-UP പരീക്ഷയ്ക്കു ചോദിക്കാന്‍ സാധ്യതയുളള , Children Psychology ഭാഗത്തു നിന്നുമുളള ചില ചോദ്യങ്ങള്‍
TET/HSA/LP/UP Psychology Question Bank - 02
---------------------
11. അദ്ധ്യാപക പരിശീലനത്തിന് (DIET) സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചത് ?
Answer = 1986 ലെ ദേശീയ വിദ്യാഭ്യാസ നയം.

12. ആശയ സമ്പാദന മാതൃക ആവിശ്ക്കരിച്ചത് ആര്?

Answer= ബ്രൂണര്‍.

13. ബുദ്ധി വികാസം നാലു ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത് എന്ന് അഭിപ്രായപ്പെട്ടത്?
Answer= ജീന്‍ പിയാഷേ.

14. ഏതു വിദ്യാഭ്യാസ വിദഗ്ദ്ധന്‍റെ പഠന നിയമങ്ങളാണ് `പഠനത്രയം' എന്ന് അറിയപ്പെട്ടത് ?
Answer= എഡ്വേഡ് തോണ്‍ഡേക്ക്.

15. കേരളത്തില്‍ നിലവിലുളള സ്കൂള്‍ പാഠ്യപദ്ധതിയെ ഏറ്റവുമധികം സ്വാധീനിച്ച മനഃശാസ്ത്രഞ്ജന്‍ ?

Answer= ലെവ് വൈഗോട്സ്കി.

16. ഒന്നിലധികം പദങ്ങള്‍ അസാധാരണമായി ഒട്ടിച്ചേരുന്നതു മൂലമുണ്ടാകുന്ന ഭാഷണ വൈകല്യം ?
Answer= അസ്പഷ്ടത (slurring)

17. ശൈശവ കാലത്തെ ഭാഷണ രീതി മാറ്റമില്ലാതെ തുടരുന്ന ഭാഷണ വൈകല്യം ?
Answer= കൊഞ്ഞ (lisping)

18. ഒരു പദം ഉച്ചരിക്കുന്നതിനു മുമ്പ് കുട്ടി ചില അക്ഷരങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് ?
Answer= വിക്ക് (sluttering )

19. ചില ശബ്ദങ്ങള്‍ യഥാസമയം ഉച്ചരിക്കാന്‍ കഴിയാതെ വരുമ്പോള്‍ അസ്വാഭികമായ മുഖചേഷ്ടകള്‍ വന്നു പോകുന്നതാണ് ?

Answer= സ്റ്റാമറിംഗ് (stammering)

20. പാഠപുസ്തകത്തിലെ അച്ചടിച്ച ഭാഗങ്ങളും , ചിത്രങ്ങളും വിപുലീകരിച്ചു കാണിക്കാന്‍ പറ്റിയ ഉപകരണം ?
Answer= എപ്പിഡയോസ്കോപ്പ്.

21. ``സ്വര്‍ഗ്ഗത്തിലേക്കുളള ആദ്യ വഴി ഫുട്ബോള്‍ കളിയാണ്, ഭഗവത് ഗീത പിന്നീട് '' ഇത് ആരുടെ വാക്കുകളാണ് ?
Answer= സ്വാമി വിവേകാനന്ദന്‍.

22. വിദ്യാര്‍ത്ഥികളില്‍ സഹകരണ മനോഭാവം ഉളവാക്കുവാന്‍ ഏറ്റവും അനുയോജ്യമായ രീതി?
Answer= പ്രോജക്ട് രീതി.

23. മൈക്രോ ടീച്ചിംഗ് പ്രയോഗത്തില്‍ വരുത്തിയ ആദ്യ രാജ്യം ?
Answer= അമേരിക്ക (1961)

24. ഒരു കുട്ടിയുടെ മാനസിക വയസ്സ് കാലിക വയസ്സിനു തുല്യമായാല്‍ അവന്‍റെ ബുദ്ധിമാപനം എത്രയായിരിക്കും ?
Answer= 100

25. ഇന്ത്യൻ വിദ്യാഭ്യാസ കമ്മീഷനുകളുടെ മാഗ്നാകാര്‍ട്ട എന്നു വിളിക്കുന്ന കമ്മീഷന്‍ ?
Answer= കോത്താരി കമ്മീഷന്‍

26 . ഒരു ഏകകം തന്നെ പല ഭാഗങ്ങളായി തിരിച്ച് പല ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന രീതി ?
Answer= സര്‍പ്പിള രീതി.

27. സര്‍പ്പിള രീതിയുടെ പ്രധാന ന്യൂനത ?

Answer= സമഗ്ര വിഞ്ജാനം നല്‍കുന്നില്ല.

28. പ്രൈമറി ക്ലാസ്സുകളില്‍ ഒരു അദ്ധ്യാപകന് പ്രയോജനപ്പെടുത്താവുന്ന കുട്ടികളിലെ മനോഭാവം ?
Answer= ജിഞ്ജാസ.

29. ലോക അദ്ധ്യാപക ദിനം ?
Answer= October 5

30. ലോക വിദ്യാര്‍ത്ഥി ദിനം ?
Answer= October 15

31. ആരുടെ ജന്മദിനമാണ് ലോക വിദ്യാര്‍ത്ഥി ദിനമായി ആചരിക്കുന്നത് ?
Answer= APJ അബ്ദുല്‍കലാം.

32. ആവര്‍ത്തനമാണ് പഠനത്തിന്‍റെ മാതാവ് എന്ന് പറഞ്ഞത് ?
Answer= തോണ്‍ഡേക്ക്.

33. പാഠഭാഗം, ഉദ്ദശ്യം, ചോദ്യ രൂപം എന്നിവ ഏകീകരിക്കപ്പെടുന്ന ഉപാധി ?

Answer= ബ്ലൂപ്രിന്റ്

34. ശിശുവികാസത്തിൽ പ്രതീകാത്മക ഘട്ടം നിർദേശിച്ചത് ആരാണ്?
Answer= പിയാഷെ

35. ആന്തരിക പ്രചോദനത്തിന് കൂടുതൽ പ്രധാന്യം നൽകിയത്?
Answer= മാനവികതാ വാദം 

Popular Posts

About This Site

KERALAPSCHELPER.com is an exclusive and useful site for all job seekers in Kerala and India. This site includes various types of Kerala PSC Previous, Kerala PSC Old questions with answers, Kerala PSC Model and Sample question papers and answers, Kerala PSC Malayalam Questions, Kerala PSC Examination Syllabus, Kerala PSC Rank Lists, Kerala PSC latest Notifications and Kerala PSC General Knowledge (gk) questions ,Kerala PSC maths and mental ability questions , Kerala PSC examination expected questions, Kerala PSC examination current affairs questions,Kerala PSC hall tickets,Kerala PSC interview and practical schedule details and many many more. This site provide also provide various govt jobs information all around the country. Also provide previous and model Bank Test questions with answers and IBPS CWE Bank Test Model Questions.TET questions and model etc.. Use it as a complete online study material.