Kerala PSC Fact About Kerala - 01

വായനക്കാരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചു കേരള പി.എസ്.സി ഹെൽപ്പർ ഇനിവരുന്ന ഓരോ ദിവസവും കേരള പി.എസ്.സി അടുത്തിടെ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന മേഖലയായ Fact About Kerala എന്ന ഭാഗത്തുനിന്നും ഉള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നു. ഈ ചോദ്യങ്ങൾ കേരള പി.എസ്.സി  നടത്തുന്നതായി LDC , LGS, Assistant Grade എന്നീ പരീക്ഷകൾക്ക് ഒരു മുതൽക്കൂട്ടാകും. വായനക്കാരുടെ അഭിപ്രായങ്ങൾ അറിയിക്കണേ...

1. സമ്പുർന്ന സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം (1991)?
2. ഇന്ത്യയിലെ ആദ്യ ആർച്ചു ഡാം ആയ ഇടുക്കി ഡാം നിർമ്മിക്കപ്പെട്ട സംസ്ഥാനം?
3. സമ്പുർന്ന ആദിവാസി സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
4. ദൈവത്തിൻറെ സ്വന്തം നാട് എന്ന പരസ്യവാചകം സ്വീകരിച്ച സംസ്ഥാനം?
5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുഗന്ധ വ്യഞ്ജനങ്ങൾ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
7. ഭരണഘടനയുടെ അനുച്ഛേദം 356 പ്രയോഗിക്കപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം?
8. കടൽ മാർഗ്ഗം യുറോപ്പ്യന്മാർ ഇന്ത്യയിൽ ആദ്യമെത്തിയ പ്രദേശം?
9. ഇന്ത്യയിൽ ആദ്യമായി ഇക്കോ ടൂറിസം (തെന്മല) ആരംഭിച്ച ആദ്യ സംസ്ഥാനം?
10. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം?
11. ഇന്ത്യയിൽ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം?
12. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
13. ഇന്ത്യയിൽ ഏറ്റവും തെക്കായി സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
14. മോഹിനിയാട്ടം എന്ന ക്ലാസ്സിക്കൽ നൃത്തരൂപം ഉത്ഭവിച്ച ഇന്ത്യൻ സംസ്ഥാനം?
15. ഇന്ത്യയിലെ ആദ്യ ജൂതപ്പള്ളി സ്ഥാപിതമായ സംസ്ഥാനം?
16. ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപിതമായ സംസ്ഥാനം?
17. ഇന്ത്യയിലെ ആദ്യ മോസ്‌ക് സ്ഥാപിതമായ സംസ്ഥാനം?
18. കോമൺവെൽത്ത് രാജ്യങ്ങളിലെ ജൂതപ്പള്ളികളിൽ ഏറ്റവും പഴക്കമുള്ള പള്ളി സ്ഥിതിചെയ്യുന്ന സംസ്ഥാനം?
19. ഏറ്റവും കൂടുതൽ പ്രാവശ്യം രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ ദക്ഷിണേന്ത്യൻ സംസ്ഥാനം?
20. കായികവിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
Kerala PSC Exam Note PDF | Kerala PSC Examination Notes | Kerala PSC Examination Questions | Kerala PSC LDC Notes | Kerala PSC LDC Questions and Answers | Kerala PSC LDC PDF Notes | Kerala PSC LDC Malayalam Notes | Kerala PSC Fact About Kerala Notes | Kerala PSC Fact About Kerala Notes PDF | Kerala PSC Fact About Kerala Questions and Answers | Kerala PSC Fact About Kerala Questions | Kerala PSC Fact About Kerala PDF Notes | Kerala PSC Fact About Kerala Notes for Examination

RELATED POSTS

Post A Comment: