Kerala PSC LDC Examination Expected Questions | Kerala PSC LDC Questions | PSC LDC Questions | Kerala PSC LDC Questions and Answers in Malayalam | Kerala PSC LDC Questions in Malayalam | PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations |
81. അണുസംഖ്യ 100 ആയ മൂലകം?
82. നാല് കാലുകളുടെയും മുട്ടുകൾ ഒരു പോലെ മടക്കാൻ കഴിയുന്ന മൃഗം?
Answer :- ആന
83. അന്തരീക്ഷത്തിൽ നൈട്രജൻറെ വ്യാപ്തം?
Answer :- 78%
84. ഒരു പൗണ്ട് എത്ര കിലോഗ്രാം?
Answer :- 0.454
85. കൈകാലുകളിലെ ആകെ അസ്ഥികൾ?
Answer :- 126
86. കൈതച്ചക്കയിൽ അടങ്ങിയിരിക്കുന്ന എസ്റ്റർ ?
Answer :- ഈഥയിൻ ബ്യുട്ടിറേറ്റ്
87. ഒരു അർദ്ധവൃത്തം എത്ര ഡിഗ്രിയാണ്?
Answer :- 180
88. ഒരു ഔൺസ് എത്ര ഗ്രാം?
Answer :- 28.35
89. മദ്യ ദുരിതത്തിന് കാരണമാകുന്നത്?
Answer :- മീഥയിൽ ആൽക്കഹോൾ
90. ആധുനിക രസതന്ത്രത്തിൻറെ പിതാവ്?
Answer :- ആന്റോണ്‍ ലാവോസിയർ
91. നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത്?
Answer :- സ്കർവി
92. നിവർന്നു നിൽക്കാൻ കഴിയുന്ന പക്ഷി?
Answer :- പെൻഗ്വിൻ
93. ചന്ദ്രയാത്ര കഴിഞ്ഞു നീൽ ആംസ്ട്രോങും കൂട്ടരും തിരികെ ഇറങ്ങിയ സമുദ്രം?
Answer :- പസഫിക് സമുദ്രം
Answer :- മഞ്ഞ
95. ചിക്കുൻ ഗുനിയ പരത്തുന്നത്?
Answer :- ഈഡിസ് കൊതുകുകൾ
96. ചിറകുകളില്ലാത്ത ഷഡ്പദം?
Answer :- മൂട്ട
97. ചുവന്ന ത്രികോണം എന്തിൻറെ ചിഹ്നമാണ്?
Answer :- കുടുംബാസൂത്രണം
Answer :- അസ്ഥിമജ്ജയിൽ
99. ചുവന്ന രക്താണുക്കൾ കൂടുതൽ ഉണ്ടാകുന്ന അവസ്ഥ?
Answer :- പോളിസൈത്തീമിയ
100. ആൽക്കഹോളിലെ ഘടകങ്ങൾ?
Answer :- കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ
Post A Comment: