Kerala PSC Current Affairs 23 December 2016

Current Affairs December 2016,Current Affairs December ,PSC Current Affairs December 2016,Current affairs Quiz December 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. 1982-ലെ ഫോക്‌ലാൻഡ് യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധനയ്ക്കായി ബ്രിട്ടനുമായി കരാർ ഒപ്പിട്ട രാജ്യം?
Answer :- അർജന്റീന

2. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
Answer :- പ്രഭുൽ പട്ടേൽ

3. 2017-ലെ ഇന്ത്യൻ കാർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തത്?
Answer :- Maruti Suzuki Vitara Brezza

4. അടുത്തിടെ 17 ഒ.ബി.സി വിഭാഗങ്ങളെ പട്ടികജാതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച ഇന്ത്യൻ സംസ്ഥാനം?
Answer :- ഉത്തർപ്രദേശ്

5. 2017 ൽ 'പ്രതികാർ' എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്താൻ തീരുമാനിച്ച രാജ്യങ്ങൾ ഏതൊക്കെ?
Answer :- നേപ്പാൾ, ചൈന

6.  2016 ൽ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭാഷാ സമ്മാൻ പുരസ്കാരത്തിന് അർഹരായത് ആരൊക്കെയാണ്?
Answer :- ഡോ. ആനന്ദ് പ്രകാശ് ദീക്ഷിത്, നഗല്ല ഗുരുപ്രസാദ റാവു

7. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിങിനുള്ള ഈ വർഷത്തെ കേരളീയം-വി.കെ.മാധവൻകുട്ടി പുരസ്‌കാരം നേടിയത്?
Answer :- കെ.എ.ബീന

8. 2016-ലെ ജ്ഞാനപീഠ ജേതാവ്?
Answer :- ശംഖ ഘോഷ് [ആദിം ലത ഗുല്‍മോമേയ്, മുര്‍ഖ ബാരോ, സമാജിക് നേ, കബീര്‍ ആഭിപ്രേയ്, മുഖ് ധേക്കേ ജയ് ബിജ്യപാനേ, ബാബരേര്‍ പ്രതാന തുടങ്ങിയവയാണ് പ്രധാന കൃതികള്‍]
(ജ്ഞാനപീഠ അവാർഡ് ജേതാക്കളുടെ മുഴുവൻ ലിസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

9. ജപ്പാനിലെ നഗാനോയില്‍ നടക്കുന്ന ഏഷ്യന്‍ ല്യൂജ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യൻ താരം?
Answer :- ശിവ കേശവ്

ഇന്നത്തെ പ്രധാന സംഭവങ്ങളുമായി ബന്ധപ്പെട്ട PDF Format ചോദ്യോത്തര ബുക്ക് ഇവിടെ നിന്നും ലഭിക്കും.

RELATED POSTS

Current Affairs December 2016

Post A Comment: