Kerala PSC Current Affair 20 December 2016

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........


1. This Indian Special Forces unit may participate in the Republic day parade on 26 January 2017 for the first time in history?
Answer :- National Security Guard (NSG)

2. State that attained 100% Aadhaar saturation in India ?
Answer :- Himachal Pradesh

3. Which State that launched the subsidised meal scheme ‘Annapurna Rasoi' ?
Answer :- Rajasthan

4. Pherzawl and Noney districts were recently formed in which state?
Answer :- Manipur

5. The ranking of India in the Global Wind Power Installed Capacity index is?

Answer :- Fourth

6. For the first time in nearly 150 years, India's economy surpassed the economy of this country ?
Answer :- The United Kingdom

7. ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ പ്രവേശിക്കാനുണ്ടായിരുന്ന ഇളവ് അടുത്തിടെ പിൻവലിച്ച ചൈനയുടെ സ്വയംഭരണ പ്രദേശം ?
Answer :- ഹോങ്കോങ്

8. “The Man Behind The Wheel” ആരുടെ കൃതിയാണ്?
Answer :- അപ്പോളോ ടയേഴ്‌സ് ചെയർമാൻ ഓംകാർ കൺവറിന്റെ ആത്മകഥ

9. "സ്റ്റാൻഡിങ് ഓൺ ആൻ ആപ്പിൾ ബോക്സ്" എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ്?
Answer :- ഐശ്വര്യ ധനുഷ്

10. യാത്രക്കാർക്ക് റെയിൽവേ സേവനങ്ങൾ സംബന്ധിച്ച പരാതികൾ വാട്സാപ്പിലൂടെ അറിയിക്കാനായി ദക്ഷിണ റെയിൽവേ ആരംഭിച്ച ഹെൽപ് ലൈൻ നമ്പർ ഏത്?
Answer :- 9003161902

11. ഐ.സി.സിയുടെ പുതിയ ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയ ഇന്ത്യൻ താരങ്ങൾ ആരൊക്കെ?
Answer :- ആർ.അശ്വിൻ, രവീന്ദ്ര ജഡേജ (42 വർഷത്തിനു ശേഷമാണ് ഇന്ത്യൻ താരങ്ങൾ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഇടം നേടുന്നത്)

12. Global Wind Power Installed Capacity Index ൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്?
Answer :- 4 (ഒന്നാം സ്ഥാനം - ചൈന)

RELATED POSTS

Current Affairs December 2016

Post A Comment: