Barrister G.P.Pillai

Renaissance in Kerala | Kerala PSC Renaissance in Kerala Questions | PSC Renaissance in Kerala | Expected Questions from Renaissance In Kerala | Renaissance In Kerala Study Note | Renaissance in Kerala Free Download | Kerala PSC Renaissance In Kerala Study Note | Study Note of Ayya Vaikundar | Kerala PSC Renaissance Questions | PSC Renaissance Questions | Study Note of Brahmananda Swami Sivayogi | Study Note of Chattampi Swami | Study Note of Sree Narayana Guru | Study Note of Vagbhatananda | Study Note of Thycaud Ayya | Study Note of Poikayil Yohannan (Kumara Guru) | Study Note of Ayyankali | Study Note of Pandit Karuppan | Study Note of Mannathu Padmanabhan | Study Note of V.T.Bhattathirippad | Study Note of Dr. Palpu | Study Note of Kumaranasan | Study Note of Vakkom Moulavi | Study Note of Blessed Kuriakose Elias Chavara
-------------------------
1. ഗാന്ധിജിയുടെ ആത്മകഥയായ 'എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ' എന്ന കൃതിയിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ഏക തിരുവിതാംകൂറുകാരൻ?
Answer :- ജി.പി.പിള്ള

2. ജി.പി.പിള്ളയുടെ മുഴുവൻ പേര്?
Answer :- ജി.പരമേശ്വരപിള്ള

3. 'തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭണങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?
Answer :- ജി.പി.പിള്ള

4. മലയാളി മെമ്മോറിയലിൻറെ ഉപജ്ഞാതാവ് ആരാണ്?
Answer :- ജി.പി.പിള്ള

5. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ഔദ്യോഗിക ചുമതലവഹിച്ച ആദ്യ തിരുവിതാംകൂറുകാരൻ ആരാണ്?
Answer :- ജി.പി.പിള്ള

6. ജി.പി.പിള്ള ജനിച്ചത് എന്നാണ്?
Answer :- 1864 ഫെബ്രുവരി 26 (ബാല്യത്തിൽ തന്നെ മാതാപിതാക്കളെ നഷ്‍ടപ്പെട്ട ജി.പിയെ മാതൃസഹോദരിയാണ് എടുത്ത് വളർത്തിയത്)
7. തിരുവിതാംകൂർ ദിവാൻ രാമയ്യങ്കാരെയും അദ്ദേഹത്തിൻറെ ഭരണത്തെയും വിമർശിച്ചുകൊണ്ടുള്ള ലേഖനങ്ങൾ ഏത് തൂലികാ നാമത്തിലാണ് പ്രസിദ്ധീകരിച്ചു വന്നത്?
Answer :- ജി.പി

8. തിരുവിതാംകൂർ ദിവാൻ രാമയ്യങ്കാരെയും അദ്ദേഹത്തിൻറെ ഭരണത്തെയും വിമർശിച്ചുകൊണ്ടുള്ള ലേഖനങ്ങൾ ഏത് പത്രത്തിലാണ് പ്രസിദ്ധീകരിച്ചത്?
Answer :- Western Star

9. പത്രത്തിൽ സത്യം എഴുതി എന്ന കുറ്റത്തിന് സ്വന്തം നാട് വിടേണ്ടി വന്ന ആദ്യ തിരുവിതാംകൂറുകാരൻ?
Answer :- ജി.പി.പിള്ള (ദിവാന്റെ അഴിമതികളെക്കുറിച്ചെഴുതി എന്ന കുറ്റത്തിന് അദ്ദേഹം കോളേജിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് അദ്ദേഹം നാട് വിട്ടു.)

10. ഏത് കോൺഗ്രസ്സ് സമ്മേളനത്തിലാണ് ജി.പി ആദ്യമായി പങ്കെടുത്തത്?
Answer :- ബോംബെ കോൺഗ്രസ്സ് സമ്മേളനം (1889)

11. ഏത് സമ്മേളനത്തിലാണ് ജി.പി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്?
Answer :- മദ്രാസ് സമ്മേളനം (1894)
12. ജി.പി.പിള്ള അന്തരിച്ചത് ?
Answer :- 1903 മെയ് 21 

RELATED POSTS

Renaissance

Post A Comment: