LP/UP Special Question Series (SCIENCE) :- 04

Kerala PSC LPSA Examination Expected Questions | Kerala PSC LPSA Questions | PSC LPSA Questions | Kerala PSC LPSA Questions and Answers in Malayalam | Kerala PSC UPSA Questions in Malayalam |  Kerala PSC UPSA Examination Expected Questions | Kerala PSC UPSA Questions | PSC UPSA Questions | Kerala PSC UPSA Questions and Answers in Malayalam | Kerala PSC LP School Assistant Examination Expected Questions | Kerala PSC LP School Assistant Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions and Answers in Malayalam | Kerala PSC UP School Assistant Questions in Malayalam |  Kerala PSC UP School Assistant Examination Expected Questions | Kerala PSC UP School Assistant Questions | PSC UP School Assistant Questions
--------------------------------
Keralapschelper.com is presenting a General Knowledge Questions with answers on Science. In this set we included only those kinds of questions which are asked by Kerala Public Service Commission in the exams like Lower Division Clerk and Last Grade and other PSC Examination.
1. ക്രിയാശീല സ്രേണിയിലെ ഏറ്റവും താഴെയുള്ള ലോഹങ്ങൾ അയിര് ചൂടാക്കി വിഘടിപ്പിച്ചോ അല്ലെങ്കിൽ ...... വഴിയോ ആണ് നിർമ്മിക്കുന്നത്.
Answer :- സയനൈഡ് പ്രക്രിയ

2. ഒരേ സമയം ഓക്സീകരണവും നിരോക്സീകരണവും നടക്കുന്ന രാസപ്രവർത്തനമാണ് ......
Answer :- റീഡോക്സ് പ്രവർത്തനം

3. ഏത് പദാർത്ഥത്തിന്റെ ആറ്റങ്ങൾക്കാണോ ഇലക്ട്രോണുകൾ നഷ്ടപ്പെടുന്നത്, അവയെ ....... എന്നും ഇലക്ട്രോണുകൾ സമ്പാദിക്കുന്നവയെ ...... എന്നും പറയുന്നു.
Answer :- നിരോക്സീകാരി, ഓക്സീകാരി

4. പ്രകൃതിയിൽ കണ്ടുവരുന്ന .......... നിക്ഷേപത്തെ ജിപ്സം എന്ന് പറയുന്നു.
Answer :- കാത്സ്യം സൾഫൈറ്റ്

5. ജിപ്സത്തിൻറെ രാസസൂത്രം?
Answer :- caso42h20

6. അർധ ഹൈഡ്രേറ്റഡ് കാത്സ്യം സൾഫൈറ്റിനെ ........ എന്നു പറയുന്നു.
Answer :- പ്ലാസ്റ്റർ ഓഫ് പാരീസ്

7. ശരീര ഊഷ്മാവ് കുറയ്ക്കുവാൻ ഉപയോഗിക്കുന്ന ഔഷധമാണ്?
Answer :- ആൻറി പൈററ്റിക്സ്
READ MORE :- PSYCHOLOGY QUESTIONS
8. ആൻറി പൈററ്റിക്സിന് ഉദാഹരണമാണ് ?
Answer :- പാരസെറ്റമോൾ

9. വേദന സംഹാരിയായി ഉപയോഗിക്കുന്ന ഔഷധമാണ്?
Answer :- അനാൾജസിക്സ്

10. അനാൾജസിക്സിന് ഉദാഹരണമാണ്?
Answer :- ആസ്പിരിൻ

11. മുറിവുകളിൽ സൂക്ഷ്മ ജീവികളുടെ വളർച്ച തടയുന്നതിന് ഉപയോഗിക്കുന്ന ഔഷധങ്ങൾ?
Answer :- ആൻറിസെപ്റ്റിക്
PREVIOUS QUESTIONS READ MORE :- RENAISSANCE QUESTIONS | SOCIAL WELFARE SCHEMES | IT QUESTIONS | GEOGRAPHY QUESTIONS | ECONOMICS QUESTIONS | CONSTITUTION OF INDIA QUESTIONS | HISTORY QUESTIONS | ENGLISH GRAMMAR QUESTIONS
12. ആൻറിസെപ്റ്റിക്കുകൾക്ക് ഉദാഹരണമാണ്?
Answer :- ഡെറ്റോൾ, സാവ്‌ലോൺ, അയഡോഫോം
13. രോഗികളെ ബോധം കെടുത്താൻ വേണ്ടി ഉപയോഗിക്കുന്ന ഔഷധങ്ങളാണ്?
Answer :- അനസ്തെറ്റിക്സ്

14. അനസ്തെറ്റിക്സ് മരുന്നുകൾക്ക് ഉദാഹരണം?
Answer :- ക്ളോറോഫോം, ഡൈ ഈഥൈൻ ഈഥർ, വിനൈൽ ഈഥർ
READ MORE :- TEACHING POST NOTES FREE
15. ആമാശയത്തിലെ അസിഡിറ്റി ലഘൂകരിക്കാൻ ഉള്ള ഔഷധങ്ങളാണ്?
Answer :- ആൻറാസിഡുകൾ 

RELATED POSTS

Biology

Expected Questions

LP/UP Special

PHYSICS Question

UNIVERSITY ASSISTANT

Post A Comment: