Kerala PSC LP/UP School Assistant Expected Questions - 19

Dear Kerala PSC Aspirants here is the expected questions for Lower Primary School Assistant (LPSA) Lower Primary School Teacher (LPST) and Upper Primary School Assistant (UPSA) Upper Primary School Teacher (UPST) Examinations. You can study well for the upcoming examination with the following questions...Have a nice day.

1. ലോകത്തിലെ ആദ്യത്തെ ആൻറിസെപ്റ്റിക്?
Answer :- ഫിനോൾ

2. ലോകത്തിലെ ആദ്യത്തെ ആൻറി ബയോട്ടിക്ക്?
Answer :- പെനിസിലിൻ
3. സംഖ്യകളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്ന പേര്?
Answer :- ന്യുമറോളജി

4. നാഡിവ്യൂഹത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
Answer :- ന്യുറോളജി

5. ന്യുട്രോൺ കണ്ടുപിടിച്ചത് ആരാണ്?
Answer :- ജെയിംസ് ചാഡ്‌വിക്

6. ന്യുട്രോൺ ബോംബ് കണ്ടുപിടിച്ചത് ആരാണ്?
Answer :- സാമുവൽ കോഹൻ

7. നദികളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
Answer :- പോട്ടമോളജി

READ MORE :- PSYCHOLOGY QUESTIONS

8. പർവ്വതങ്ങളെക്കുറിച്ചുള്ള പഠനമാണ്?
Answer :- ഓറോളജി

9. പക്ഷിപ്പനി ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം?
Answer :- മെക്സിക്കോ

PREVIOUS QUESTIONS READ MORE :- RENAISSANCE QUESTIONS | SOCIAL WELFARE SCHEMES | IT QUESTIONS | GEOGRAPHY QUESTIONS | ECONOMICS QUESTIONS | CONSTITUTION OF INDIA QUESTIONS | HISTORY QUESTIONS | ENGLISH GRAMMAR QUESTIONS

10. എയ്ഡ്സ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം?
Answer :- അമേരിക്കൻ ഐക്യനാട്

11. സാർസ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം?
Answer :- ചൈന,2002

READ MORE :- TEACHING POST NOTES FREE

12. ഇന്ത്യയിൽ ആദ്യമായി സാർസ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്?
Answer :- ഗോവ, 2003

13. പക്ഷികൾ വഴിയുള്ള പരാഗണം അറിയപ്പെടുന്നത്?
Answer :- ഓർണിത്തോളജി
14. ജന്തുക്കൾ വഴിയുള്ള പരാഗണം അറിയപ്പെടുന്നത്?
Answer :- സൂഫിലി

15. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
Answer :- മാമ്പഴം

16. പഴങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Answer :- മാങ്കോസ്റ്റിൻ
17. ബയോളജിയുടെ പിതാവ്?
Answer :- അരിസ്റ്റോട്ടിൽ

18. ബയോളജി എന്ന വാക്ക് രൂപവത്ക്കരിച്ചത്?
Answer :- ജീൻ ലാമാർക്ക്
19. ബഹിരാകാശത്തേയ്ക്ക് പോയ ആദ്യ ജീവി?
Answer :- നായ

20. ബഹിരാകാശത്ത് ജന്മമെടുത്ത ആദ്യ ജീവി?
Answer :- പാറ്റ 
Lower Primary School Assistant Questions and Answers | LPSA Questions and Answers | Kerala PSC LPSA Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions | Upper Primary School Assistant Questions and Answers | UPSA Questions and Answers | Kerala PSC UPSA Questions | PSC UP School Assistant Questions | Kerala PSC UP School Assistant Questions | High School Assistant Questions and Answers | HSA Questions and Answers | Kerala PSC HSA Questions | PSC HS Assistant Questions | Kerala PSC HS Assistant Questions | TET Questions and Answers | Kerala TET Questions and Answers | Kerala Teachers Eligibility Test Questions | Teachers Eligibility Test Questions | Teachers Eligibility Test Questions | CTET Questions and Answers | Central TET Questions and Answers | Central Teachers Eligibility Test Questions Monthly Current Affairs

Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

CTET Questions

HSA Examination Questions

HSST Questions

KTET Questions

LPSA-UPSA QUESTIONS

Post A Comment: