LP/UP Special Question Series (Psychology) :- 05

Kerala PSC LPSA Examination Expected Questions | Kerala PSC LPSA Questions | PSC LPSA Questions | Kerala PSC LPSA Questions and Answers in Malayalam | Kerala PSC UPSA Questions in Malayalam |  Kerala PSC UPSA Examination Expected Questions | Kerala PSC UPSA Questions | PSC UPSA Questions | Kerala PSC UPSA Questions and Answers in Malayalam | Kerala PSC LP School Assistant Examination Expected Questions | Kerala PSC LP School Assistant Questions | PSC LP School Assistant Questions | Kerala PSC LP School Assistant Questions and Answers in Malayalam | Kerala PSC UP School Assistant Questions in Malayalam |  Kerala PSC UP School Assistant Examination Expected Questions | Kerala PSC UP School Assistant Questions | PSC UP School Assistant Questions
Keralapschelper.com is presenting a Psychology Questions with answers. In this set we included only those kinds of questions which are asked by Kerala Public Service Commission in the exams like Lower Primary School Assistant, Upper Primary School Assistant, High School Assistant and other Teaching Post Examination.
1. രേഖീയ കാര്യക്രമത്തിൻറെ ഉപജ്ഞാതാവ്?
Answer :- സ്കിന്നർ

2. എഴുത്തു പരീക്ഷയിലൂടെ അളക്കാൻ കഴിയാത്തത്?
Answer :- താത്പര്യം

3. ഒരേ സമയം ഒരു കഴിവ് മാത്രം പ്രകടിപ്പിക്കുന്ന അധ്യാപന രീതി?
Answer :- മൈക്രോ ടീച്ചിങ്

4. അഭിരുചിയും താത്പര്യവും നിർണയിക്കാനുള്ള ശോധകം ?
Answer :- സിദ്ധി

5. ഹ്യൂറിസ്റ്റിക് രീതി അവതരിപ്പിച്ചത് ആരാണ്?
Answer :- ആംസ്ട്രോങ്

6. പ്രൈമറി ക്ലാസ്സുകളിൽ ബോധനത്തിന് അനുയോജ്യം?
Answer :- കളിരീതി

READ MORE Questions :- PSYCHOLOGY QUESTIONS

7. മുതിർന്നവരെ അനുകരിച്ചാണ്‌ കുട്ടികൾ പഠിക്കുന്നതെന്നു പറഞ്ഞത്?
Answer :- സ്കിന്നർ

8. ഒരു മാസം കഴിയുമ്പോൾ പഠിച്ചതിന്റെ എത്രശതമാനം മറന്നു പോകുന്നു?
Answer :- 79

9. കടലാസിൽ പുസ്തകത്തിൽ കാണുന്ന ചിത്രം വിക്ഷേപണം ചെയ്യുന്ന ഉപകരണം?
Answer :- എപ്പിഡസ്കോപ്പ്

10. രേഖീയ കാര്യക്രമത്തിൻറെ പോരായ്മ എന്താണ്?
Answer :- സമയക്കൂടുതൽ

PREVIOUS QUESTIONS READ MORE :- RENAISSANCE QUESTIONS | SOCIAL WELFARE SCHEMES | IT QUESTIONS | GEOGRAPHY QUESTIONS | ECONOMICS QUESTIONS | CONSTITUTION OF INDIA QUESTIONS | HISTORY QUESTIONS | ENGLISH GRAMMAR QUESTIONS

11. ഇന്ത്യൻ വിദ്യാഭ്യാസത്തിൻറെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?
Answer :- വുഡ്‌സ് ഡെസ്പാച്ചു

12. വുഡ്‌സ് ഡെസ്പാച്ചു ഏത് വർഷം ?
Answer :- 1854

13. "പഠിതാവ് പരിപൂർണ്ണ സ്വാതന്ത്ര്യം അനുഭവിക്കുന്നവതാവണം വിദ്യാഭ്യാസം" ആരുടെ വാക്കുകൾ?
Answer :- മുഹമ്മദ് ഇക്‌ബാൽ

14. ദേശീയ സ്കൂൾ കമ്പ്യുട്ടർ വത്കരണ പദ്ധതി അറിയപ്പെടുന്നത്?
Answer :- വിദ്യാവാഹിനി

READ MORE :- TEACHING POST NOTES FREE

15. "പഠിക്കാനുള്ളത് ചെയ്ത് തന്നെ പഠിക്കണം" ആരുടെ വാക്കുകൾ?
Answer :- കൊമിനിയസ് 

RELATED POSTS

Expected Questions

LP/UP Special

UNIVERSITY ASSISTANT

Post A Comment: