Kerala PSC Malayalam General Knowledge Questions and Answers - 282 [വർഷചരിത്രം]

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------

1. തിരുവിതാംകൂറിൽ Legislative Council പുറമെ ശ്രീമൂലം പ്രജാസഭ (Popular Assembly ) സ്ഥാപിതമായ വർഷം
2. തിരുവിതാംകൂർ പ്രജാസഭയുടെ ആദ്യ യോഗം നടന്ന വർഷം.
3. SNDP യോഗത്തിൻറെ മുഖപത്രമായി തിരുവനന്തപുരത്തു നിന്നും കുമാരനാശാൻ പത്രാധിപരായി 'വിവേകോദയം' ദ്വൈമാസികയായി ആരംഭിച്ച വർഷം.
4. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ അഴകത്ത് പത്മനാഭകുറുപ്പിൻറെ 'രാമചന്ദ്രവിലാസം' പ്രസിദ്ധീകരിച്ച വർഷം.
5. ബ്രിട്ടീഷ് സർക്കാരിൻറെ 'കേസരി ഹിൻഡ്' എന്ന ബഹുമതി ലഭിച്ച ആദ്യ ചിത്രകാരൻ രാജാ രവിവർമ്മയാണ്. ഏത് വർഷം ?
6. ലാൽ ബഹാദൂർ ശാസ്ത്രി ജനിച്ച വർഷം.
7. ആനി ബസന്റ് മദ്രാസ് ഹിന്ദു അസോസിയേഷൻ രൂപവത്കരിച്ച വർഷം.
8. ഇന്ത്യയിലെ ആദ്യ സിമെൻറ് ഫാക്ടറി ചെന്നൈയിൽ സ്ഥാപിതമായ വർഷം.
9. കമാൻഡർ ഓഫ് ദി ഇന്ത്യൻ എമ്പയർ എന്ന ബഹുമതിക്ക് സി.ശങ്കരൻനായർ അർഹനായ വർഷം.
10. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ദർബനടുത്ത് ഫീനിക്സ് സെറ്റിൽമെൻറ് സ്ഥാപിച്ച വർഷം.
11. തിരുവിതാംകൂറിലെ ആദ്യ റെയിൽവേ ലൈൻ നിലവിൽവന്ന വർഷം.
12. ഫുട്ബാൾ കളിയെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഫിഫ നിലവിൽ വന്ന വർഷം.
13. Archaeological Survey of India നിലവിൽവന്ന വർഷം.
14. സമാധാന നൊബേലിന് അർഹമായ ആദ്യ സംഘടന എന്ന വിശേഷണം Institute of International Law എന്ന സ്ഥാപനത്തിന് സ്വന്തമായ വർഷം.

RELATED POSTS

Expected Malayalam Questions

History

വർഷചരിത്രം

Post A Comment:

0 comments: