Kerala PSC Malayalam General Knowledge Questions and Answers - 280

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
781. നിയമസഭാ മ്യുസിയം എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- തിരുവനന്തപുരം

782. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്?
Answer :- സി.ബാലകൃഷ്ണൻ

783. സി.ബാലകൃഷ്ണൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- പർവ്വതാരോഹണം

784. മുസ്‌ലീങ്ങൾ എണ്ണത്തിലും ശതമാനത്തിലും കൂടുതൽ ഉള്ള ജില്ല ?
Answer :- മലപ്പുറം

785. കേരള പ്രസ്സ് അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ?
Answer :- കെ.എ.ദാമോദര മേനോൻ

786. കേരള പ്രസ്സ് അക്കാദമിയുടെ ഇപ്പോഴത്തെ പേര്?
Answer :- കേരള മീഡിയ അക്കാദമി

787. കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും സ്പീക്കറായ ആദ്യ വ്യക്തി?
Answer :- കെ.രാധാകൃഷ്ണൻ

788. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടി കാണിച്ചത് ആരാണ്?
Answer :- ഡോ.സലിം അലി

789. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വ്യക്തി?
Answer :- കെ.കരുണാകരൻ

790. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന ഏക വ്യക്തി ആരാണ്?
Answer :- ശ്രീ നാരായണ ഗുരു 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: