Kerala PSC Current Affairs 26 November 2016

Current Affairs November 2016,Current Affairs November ,PSC Current Affairs November 2016,Current affairs Quiz November 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like and etc.......

1. Harjeet Sing is associated with which sports event?

Answer :- Hockey (He has been named as the Captain in the 18 member Indian men's Hockey team in the Junior World Cup)

2. ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വൈദ്യുതി ( 11.496 Million Unites) ഉത്പാദിപ്പിച്ച NTPC യുടെ താപവൈദ്യുതി നിലയം?
Answer :- താൽച്ചർ

3. താൽച്ചർ താപവൈദ്യുത നിലയം ഏത് സംസ്ഥാനത്താണ്?
Answer :- ഒഡീഷ

4. 2016-17 കേരള സ്കൂൾ ശാസ്ത്രോത്സവ വേദി?
Answer :- ഷൊർണുർ

5. സ്റ്റീഫൻ ജെറാർദ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- സ്പോർട്സ് (Football)

6. ഹോക്കി ഇന്ത്യ പ്രസിഡൻറായി നിയമിതനായത് ആരാണ്?
Answer :- മറിയാമ്മ കോശി

7. വേമ്പനാട്ട് കായലിലെ ഏതൊക്കെ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് ഇന്ത്യയിലെ ആദ്യ സോളാർ ബോട്ട് സർവീസ് നടത്തുന്നത്?
Answer :- വൈക്കം - തവണക്കടവ്

8. വൈക്കം - തവണക്കടവ് പ്രദേശങ്ങളെ ബന്ധിപ്പിച്ചു സർവീസ് നടത്തുന്ന ബോട്ടിൻറെ പേര്?
Answer :- ആദിത്യ

9. Which Indian player Receive 'Legends Award' from International Boxing Association
Answer :- Mary Kom


10. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ശിലാ ചിത്രങ്ങൾ കണ്ടെത്തിയ സ്ഥലം?
Answer :- ഭാൻപുര, മധ്യപ്രദേശ്

11. The National Milk Day is observed on
Answer :- 26 November

RELATED POSTS

Current Affairs

Current Affairs November 2016

Post A Comment: