Friday, 11 November 2016

Kerala PSC Current Affairs 11 November 2016

Keralapschelper.com brings for its reader daily updated quizzes that cover the topics like and etc.......
1. തോപ്പിൽ ഭാസി അവാർഡ് ജേതാവ് ആരാണ്?
Answer :- പുതുശ്ശേരി രാമചന്ദ്രൻ

2. ഇന്ത്യയിലെ ആദ്യ ഗ്രാമീണ സ്കേറ്റിങ് പാർക്ക് നിലവിൽ വന്നത്?
Answer :- ബുണ്ടേൽഖണ്ഡ്

3. കേരള ക്രിക്കറ് ടീമിൻറെ പുതിയ പരിശീലകൻ?
Answer :- ടിനു യോഹന്നാൻ