Kerala PSC Current Affairs Recap of the Day: 05 October 2016

Current Affairs October 2016,Current Affairs October ,PSC Current Affairs October 2016,Current affairs Quiz October 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like and etc.......

1. 2016-ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാര ജേതാവ് ആരാണ്?
Answer :- യോഷിനോരി ഓസുമി [ജപ്പാൻ]

2. നാലാമത് ബ്രിക്‌സ് വിദ്യാഭ്യാസ സമ്മേളനത്തിന് വേദിയായ നഗരം ഏതാണ്?
Answer :- ന്യുഡൽഹി
3. അടുത്തിടെ പുറത്തുവിട്ട Right To Information Act [RTI Act] -ന്റെ ലോകരാജ്യങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യൻ RTIയുടെ സ്ഥാനം?
Answer :- 4

4. 21-ആമത് നിയമ കമ്മീഷൻറെ മുഴുനീള അംഗമായി നിയമിതനായത് ആരാണ്?
Answer :-  എസ്.ശിവകുമാർ

5. മണ്ണെണ്ണയ്ക്ക് Direct Benifit Transfer (DBT) സംവിധാനം ഏർപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനം?
Answer :- ജാർഖണ്ഡ്
6. യുദ്ധവിമാനമായ റാഫേൽ ജെറ്റ് നിർമാണത്തിന് റിലയൻസ് ഗ്രൂപ്പ് കരാറിൽ ഏർപ്പെട്ട ഫ്രഞ്ചു കമ്പനി?
Answer :- Dassault Aviation 

RELATED POSTS

Current Affairs

Current Affairs October 2016

Post A Comment: