Kerala PSC Current Affairs 21 October 2016

Current Affairs October 2016,Current Affairs March,PSC Current Affairs October 2016,Current affairs Quiz October 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like and etc.......

1. ജമ്മു കശ്മീരിലെ ലഡാക്കിൽ ഇന്ത്യ-ചൈന സംയുക്ത സൈനികാഭ്യാസം?
Answer :- Sino-India Cooperation 2016 A
2. വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം ലക്ഷ്യമാക്കി ഏത് സംസ്ഥാന സർക്കാരാണ് കൗശല്യ സേതു എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്?
Answer :- മഹാരാഷ്ട്ര
3  യുടെ ഏറ്റവും പുതിയ റാങ്കിങ് അനുസരിച്ചു ഇന്ത്യയുടെ സ്ഥാനം എത്രമതാണ്?
Answer :- 137

4. ഇന്ത്യയിലെ രണ്ടാമത്തെ പരിസ്ഥിതി സൗഹാർദ്ദ വിമാനത്താവളം ആരംഭിക്കുന്ന സ്ഥലം?
Answer :- വഡോദര

5  പദാർഥങ്ങളോ ഉർജ്ജമോ ഉപയോഗിക്കാതെ ജലത്തിൽ നിന്നും  വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതി വികസിപ്പിച്ച സ്ഥാപനം?
Answer :- National Physical Laboratory, New Delhi

RELATED POSTS

Current Affairs

Current Affairs October 2016

Post A Comment: