Daily Current Affirs

English GK

Archive

Kilicheppu

Words to PSC

Previous QP PDF

Saturday, 27 August 2016

Kerala PSC Current Affairs Questions Malayalam August 2016 - 1

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
1. സുകുമാർ അഴിക്കോട് അനുസ്മരണ പുരസ്കാരം 2016 ലഭിച്ചത്?
Answer :- എം.പി.വിരേന്ദ്രകുമാർ 

2. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി?
Answer :- ജസ്റ്റിസ്.ഡി.ബി.ബോസ്‌ല 

3. ടോക്കിയോ ഗവർണറായ ആദ്യ വനിത ?
Answer :- യുറിക്കോ കോകിയോ 

4. ലോക കബഡി കപ്പ് 2016 അടുത്തിടെ നടന്ന സ്ഥലം?
Answer :- ഇന്ത്യ 

5. അടുത്തിടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?
Answer :- തൃപുര [Tripura Sundari Express connecting Agarthala and Delhi]

6. പാരച്ചൂട്ടിന്റെ സഹായമില്ലാതെ 25,000 അടി ഉയരത്തിൽ നിന്നും ചാടി റെക്കോർഡ് സ്ഥാപിച്ച വ്യക്തി?
Answer :- ലുക്കെ ഐകിൻസ് [Luke Aikins]

7. Make in India സമ്മേളന വേദിയായ നഗരം?
Answer :- ഭുവനേശ്വർ 

8. 'Do You Know Dr.A.P.J.Abdul Kalam' എന്ന ബുക്ക് ആരാണ് രചിച്ചത്?
Answer :- ഡോ.ഉന്നത്ത് പണ്ഡിറ്റ് [Dr.Unat Pandit]

1 comment:

  1. Waiting for complete current affairs 2016

    ReplyDelete

Advertise Here
Advertise Here