Kerala PSC Assistant Salesman Examination Answer Key 27 August 2016

Assistant Salesman Answer Key | Kerala PSC Assistant Salesman Examination Answer Key | PSC Assistant Salesman Answer Key | KPSC Assistant Salesman Answer Key | Assistant Salesman Examination Answer Key 2016 | Assistant Salesman Answer Key 2016 | Assistant Salesman Examination August 27 Answer Key | Assistant Salesman August 2016 Answer Key | Assistant Salesman Augsut 27 Answer Key | Answer Key of Assistant Salesman |
Keralapschelper.com is presenting  the Answer Key of Assistant Salesman in Kerala State Civil Supplies Corporation Limited Department Examination Answer key will be available through this Website aftre the examination time. Official Answer Key will be available soon. You can also check the same from the following link. LAST MINUTE PREPARATION NOTES CLICK HERE
Notification Details 
Gazette Date: 10/08/2015
Category No: 222/2015
Department :- Kerala State Civil Supplies Corporation Limited
Name of Post :- Assistant Salesman
Scale of Pay :- 4510 - 6230

 Question Paper Code :- 106/2016
Date: 27/08/2016 Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: Malayalam/Tamil/Kannada
Questions with Answer
1. 2015 ജൂലായ് 1-ന് പ്രധാനമന്ത്രി നരേന്ദ്രമോഡി അവതരിപ്പിച്ച കേന്ദ്രസർക്കാർ പദ്ധതി?
Answer :- ആം ആദ്മി ഭീമ യോജന
2. 2015-ൽ അർജ്ജുന അവാർഡ് നേടിയ മലയാളി താരം ?
Answer :- പി.ആർ.രാജേഷ്

3. ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി കേസ്?
Answer :- മധ്യപ്രദേശ്
4. വേൾഡ് ഗോൾഡ് കൗൺസിൽ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നഗരം?
Answer :- ലണ്ടൻ
5. 2011-സെൻസസ് പ്രകാരം ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതൽ ഉള്ള കേന്ദ്ര ഭരണ പ്രദേശം?
Answer :- പുതുച്ചേരി
6. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം 2015-ൽ നേടിയ വ്യക്തി?
Answer :- ആംഗനസ് ഡീട്ടർ
7. ചുവടെ ചേർത്തത്തിൽ ഏത് സാമൂഹ്യപരിഷ്കർത്താവാണ് 'ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സൊസൈറ്റി'യുമായി ബന്ധമുള്ളത്?
Answer :- വാഗ്ഭടാനന്ദൻ
8. ഏത് രാജ്യത്തെ കറൻസിയാണ് 'നാക്ഫ'[NAKFA]?
Answer :- എറിത്രിയ
9. ചുവടെ ചേർത്തത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ദിയുടെ 50-ആം വർഷത്തിൽ പ്രഖ്യാപിച്ച പഞ്ചവത്സര പദ്ധതി ഏത്?
Answer :- 9-ആം പഞ്ചവത്സര പദ്ധതി
10. ലോക നാട്ടറിവ് ദിനം എന്നാണ് ആചരിക്കുന്നത്?
Answer :- ആഗസ്റ്റ് 22
11. 2016 മലേഷ്യ മാസ്റ്റേഴ്സ് ഗ്രാൻഡ് പിക്സ് ഗോൾഡ് ബാഡ്മിന്റൺ കിരീടം നേടിയത്?
Answer :- പി.വി.സിന്ധു
12. കേരള ഗവൺമെൻറിൻറെ ഗ്ലോബൽ ആയുർവേദ വില്ലേജ് പ്രോജക്ടിന്റെ നോഡൽ ഏജൻസി?
Answer :- കിൻഫ്ര
13. എന്തിനെക്കുറിച്ചുള്ള പഠനമാണ് എപ്പിഗ്രാഫി ?
Answer :- ശാസനങ്ങൾ
14. ചുവടെ കൊടുത്തിരിക്കുന്നവയിൽ  ആറാട്ടുപുഴ വേലായുധപണിക്കാരുമായി ബന്ധപ്പെട്ട സമരം?
Answer :- മൂക്കുത്തി സമരം
15. 2016-ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥി?
Answer :- ഫ്രാൻസ്വ ഒലാദ്
16. ചുവടെ ചേർത്ത സ്മാരകങ്ങളിൽ മുഗൾ രാജവംശവുമായി ബന്ധമില്ലാത്തത് ഏത്?
Answer :- ചാർമിനാർ
17. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്?
Answer :- ഒക്ടോബർ 12,1993
18. ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ ആണ് അടിസ്ഥാന ചുമതലകൾ പ്രതിപാദിക്കുന്നത്?
Answer :- 51 എ
19. 2016-ൽ 75-ആം വാർഷികം ആഘോഷിക്കുന്ന സമരം?
Answer :- കയ്യൂർ
20. ഇന്ത്യയുടെ എട്ടാമത്തെ മുഖ്യവിവരാവകാശ കമ്മീഷണർ?
Answer :- ആർ.കെ.മാത്തുർ

RELATED POSTS

Assistant Salesman

Hot Posts

Provisional Answer Key

Trending Posts

Post A Comment: