.
MALAYALAM GENERAL KNOWLEDGE QUESTIONS
.
.
CURRENT AFFAIRS QUESTIONS
.

Shopping

Laptop 4 U

Archive

Shopping

Kilicheppu

Previous QP PDF

Shopping

PSC Last Grade Servant Questions PSC Degree Level Questions

Saturday, 30 July 2016

Kerala PSC Malayalam General Knowledge Questions and Answers - 278

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
എൻറെ ആത്മകഥകൾ
--------------------------------


  1. എൻറെ  കഥ: മാധവിക്കുട്ടി
  2. എൻറെ ജീവിത കഥ: ഏ കെ ജി, എസ് പി പിള്ള
  3. എൻറെ കഥയില്ലായ്മകൾ: ഏ പി ഉദയഭാനു .
  4. എൻറെ നാടുകടത്തൽ: സ്വദേശാഭിമാനി
  5. എൻറെ വക്കീൽ ജീവിതം: തകഴി
  6. എൻറെ വഴിയമ്പലങ്ങൾ: എസ് കെ പൊറ്റക്കാട്
  7. എൻറെ കുതിപ്പും കിതപ്പും: ഫാദർ വടക്കൻ
  8. എൻറെ ജീവിത സ്മരണകൾ: മന്നത്ത് പദ്മനാഭൻ
  9. എൻറെ ബാല്യകാല സ്മരണകൾ: സി.അച്ചുതമേനോൻ
  10. എൻറെ കാവ്യലോക സ്മരണകൾ: വൈലോപ്പിള്ളി
  11. എൻറെ നാടക സ്മരണകൾ: പി.ജെ.ആന്റണി
  12. എൻറെ ജീവിതം അരങ്ങിലും അണിയറയിലും: കലാമണ്ഡലം കൃഷ്ണൻ കുട്ടി നായർ
  13. എൻറെ ഇന്നലെകൾ: വെള്ളാപ്പള്ളി
  14. എൻറെ കലാജീവിതം: പി.ജെ ചെറിയാൻ
  15. എൻറെ വഴിത്തിരിവുകൾ :പൊൻകുന്നം വർക്കി
  16. എൻറെ സഞ്ചാരപഥങ്ങൾ: കളത്തിൽ വേലായുധൻ
  17. എൻറെ കഴിഞ്ഞ കാലം: എം.കെ.ഹേമചന്ദ്രൻ

No comments:

Post a Comment