Kerala PSC Malayalam Current Affairs Question (July 2016) - 01

Kerala PSC Malayalam General Knowledge Questions and Answers - 2  PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
1. 2016-ലെ നെൽസൺ മണ്ടേല അവാർഡിന് അർഹനായ പാകിസ്ഥാൻ വനിത ?
Answer :- തബാസും അദ്നാൻ

2. ദേശീയ തലത്തിൽ പത്രപ്രവർത്തന മികവ് പ്രകടിപ്പിക്കുന്നവർക്കായി നൽകുന്ന Red Ink Award ഈ വർഷം ലഭിച്ച മലയാളി?
Answer :- ബി.മുരളീധരൻ

3. മലയാള സിനിമാ രംഗത്ത് നിന്ന് ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
Answer :- സുരേഷ്ഗോപി
4. 1965 സൗരോർജ്ജ പാനലുകൾ നിരത്തി ലോകത്തിലെ ഏറ്റവും നീളമേറിയ അണക്കെട്ട് സൗരോർജ്ജപ്പന്തൽ ആരംഭിക്കുന്നത് എവിടെ ?
Answer :- ബാണാസുരസാഗർ അണക്കെട്ട്

5. ഇന്ത്യയിൽ ആദ്യമായി പോളിംഗ് ഉദ്യോഗസ്ഥർക്ക് SMS വഴി പരിശീലനം നൽകുന്ന പദ്ധതി നടപ്പിലാക്കിയ ജില്ല ?
Answer :- പത്തനംതിട്ട

RELATED POSTS

Current Affairs

July 2016

Post A Comment:

0 comments: