Kerala PSC Malayalam Current Affairs Question (July 2016) - 02

Kerala PSC Malayalam General Knowledge Questions and Answers - 2  PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
6. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ ഭരതനാട്യ നർത്തകൻ?
Answer :- സി.വി.ചന്ദ്രശേഖർ

7. ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി നിയമിതനായ വ്യക്തി?
Answer :- വൈസ് അഡ്മിറൽ സുനിൽ ലാൻബ
8. ദക്ഷിണേന്ത്യയിൽ ആദ്യമായി വാതക പൈപ്പ് ലൈൻ കണക്ഷൻ സ്‌ഥാപിതമായ നഗരം?
Answer :- കൊച്ചി

9. വിശക്കുന്നവർക്ക് ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റകരമല്ല എന്ന് അടുത്തിടെ വിധിച്ചത് ഏത് രാജ്യത്തെ പരമോന്നത കോടതിയാണ്?
Answer :- ഇറ്റലി

10. നികുതിരഹിത ബജറ്റ് 2016-17 അവതരിപ്പിച്ച സംസ്ഥാനം?
Answer :- തെലങ്കാന

11. Internet വഴി കേബിൾ ടി.വി ചാനലുകൾ കാണാൻ സൗകര്യം ഒരുക്കുന്ന Youtube-ൻറെ പുതിയ പദ്ധതി?
Answer :- Unplugged

12. ഈ വർഷത്തെ Commenwelth Asia മേഖലാ ചെറുകഥാ പുരസ്‌കാരത്തിന് അർഹനായ ഭാരതീയൻ?
Answer :- പരാശർ കുൽക്കർണി
13. ഇന്ത്യയിലെ ആദ്യത്തെ വികലാംഗ സൗഹൃദ ബീച്ച് ?
Answer :- തിത്തൽ ബീച്ച് , ഗുജറാത്ത്

14. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്?
Answer :- മോഹൻ എം ശാന്തനഗൗഡർ

15. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് പാചകവാതകം നൽകുന്ന കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി?
Answer :- പ്രധാനമന്ത്രി ഉജ്ജ്വൽ യോജന 

RELATED POSTS

Current Affairs

July 2016

Post A Comment:

0 comments: