Kerala PSC LDC Examination Expected Questions | Kerala PSC LDC Questions | PSC LDC Questions | Kerala PSC LDC Questions and Answers in Malayalam | Kerala PSC LDC Questions in Malayalam | PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations |
11. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി പി.ജെ.ആൻറണി ആണ്. ഏത് ചിത്രത്തിലെ അഭിനയത്തിന്?
Answer :- നിർമാല്യം
12. ഒളിമ്പിക്സ് അത്ലറ്റിക്സ് ഇനങ്ങളിൽ നാലാം സ്ഥാനത്തായിപ്പോയ രണ്ട് പ്രശസ്ത ഇന്ത്യൻ താരങ്ങൾ ആരെല്ലാം?
Answer :- മിൽഖാസിങ്, പി.ടി.ഉഷ
13. First Class Cricket ഒരിന്നിംഗ്സിൽ 500+ റൺസ് നേടിയ ആദ്യ താരം?
Answer :- ബ്രയാൻ ലാറ
14. കിഡ്നിസ്റ്റോൺ ആയി മാറുന്നത് ഏത് രാസവസ്തുവാണ് ?
Answer :- കാൽസ്യം ഓക്സലൈറ്റ്
15. 'You said it' എന്ന പേരിൽ പ്രശസ്തമായ കാർട്ടൂൺ കോളം ആരുടേതാണ്?
Answer :- ആർ.കെ.ലക്ഷ്മൺ
16. യു.എൻ.സെക്രട്ടറി ജനറൽ ആയ ആദ്യ ഏഷ്യക്കാരൻ ആര് ?
Answer :- യു താൻറ് , മ്യാൻമാർ
17. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് മന്ത്രിസഭാ യോഗം ചേർന്ന് വാർത്തകളിൽ ഇടം നേടിയ സരിസ്കാ ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ്?
Answer :- രാജസ്ഥാൻ
18. 1880-ൽ നേപ്പിയർ പ്രഭു സ്ഥാപിച്ച മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
Answer :- തിരുവനന്തപുരം
19. മൃഗങ്ങളുടെ അവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ യൂറോപ്യൻ രാജ്യം?
Answer :- ജർമനി
20. ദഹനവ്യൂഹം ഇല്ലാത്ത ജീവി?
Answer :- നാടവിര
21. ലണ്ടനിലെ ഗാന്ധി പീസ് ഫൗണ്ടേഷൻ നൽകുന്ന ഗാന്ധി സമ്മാനം എവിടെ വച്ചാണ് നൽകുന്നത്?
Answer :- House of Commons, London
22. ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രസിദ്ധ കാവ്യം അവസാനിക്കുന്നത് 'ശാന്തി ശാന്തി ശാന്തി' എന്ന വാക്കിലാണ്. കൃതി ഏത്?
Answer :- The Waste Land, T.S.Eliyat
23. ഡിക്ക് ലുണ്ടി എന്ന ആനിമേറ്റർ ഏറെ അറിയപ്പെടുന്നത് ഏത് കാർട്ടൂൺ കഥാപാത്രത്തിൻറെ സൃഷ്ടിയുമായി ബന്ധപ്പെട്ടാണ്?
Answer :- ഡൊണാൾഡ് ഡക്ക്
24. യേശുക്രിസ്തുവിൻറെ 12 ശിഷ്യന്മാരിൽ ഒരാളായ സെൻറ് പീറ്ററിൻറെ ശവകുടീരത്തിൻറെ മുകളിലായി പണിത സെൻറ് പീറ്റേഴ്സ് ബസലിക്ക എന്ന പ്രസിദ്ധ ദേവാലയം എവിടെയാണ്?
Answer :- വത്തിക്കാൻ സിറ്റി
25. ലോകാത്ഭുതങ്ങളിൽ ഒന്നായ പെട്ര ഏത് രാജ്യത്താണ്?
Answer :- ജോർദ്ദാൻ
26. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് (2016) ഏറ്റവും മലിനമായ വായു ഏത് നഗരത്തിലാണ്?
Answer :- സാബോൾ, ഇറാൻ
27. ജൂത ആരാധനാ കേന്ദ്രമായ 'സിനഗോഗ്' കേരളത്തിൽ എവിടെയാണ്?
Answer :- മട്ടാഞ്ചേരി
28. 'വൈറസ്' എന്ന ലാറ്റിൻ പദത്തിൻറെ അർത്ഥം?
Answer :- വിഷം
29. ഇന്ത്യയിലെ ഏറ്റവും വലിയ നദീദ്വീപ് ബ്രഹ്മപുത്ര നദിയിലെ 'മജുലി' ആണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് ഏതാണ്?
Answer :- മറാജോ, ബ്രസീൽ-ആമസോൺ നദിയിൽ
30. ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാനറ്റോറിയം ഏതാണ്?
Answer :- ബിർള പ്ലാനറ്റോറിയം, കൊൽക്കത്ത
--------------------------------
Keralapschelper.com is presenting a General Knowledge Questions with answers on Indian Economy. In this set we included only those kinds of questions which are asked by Kerala Public Service Commission in the exams like Lower Division Clerk and Last Grade and other PSC Examination.11. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി പി.ജെ.ആൻറണി ആണ്. ഏത് ചിത്രത്തിലെ അഭിനയത്തിന്?
Answer :- നിർമാല്യം
Answer :- മിൽഖാസിങ്, പി.ടി.ഉഷ
13. First Class Cricket ഒരിന്നിംഗ്സിൽ 500+ റൺസ് നേടിയ ആദ്യ താരം?
Answer :- ബ്രയാൻ ലാറ
14. കിഡ്നിസ്റ്റോൺ ആയി മാറുന്നത് ഏത് രാസവസ്തുവാണ് ?
Answer :- കാൽസ്യം ഓക്സലൈറ്റ്
15. 'You said it' എന്ന പേരിൽ പ്രശസ്തമായ കാർട്ടൂൺ കോളം ആരുടേതാണ്?
Answer :- ആർ.കെ.ലക്ഷ്മൺ
16. യു.എൻ.സെക്രട്ടറി ജനറൽ ആയ ആദ്യ ഏഷ്യക്കാരൻ ആര് ?
Answer :- യു താൻറ് , മ്യാൻമാർ
17. രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് മന്ത്രിസഭാ യോഗം ചേർന്ന് വാർത്തകളിൽ ഇടം നേടിയ സരിസ്കാ ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ്?
Answer :- രാജസ്ഥാൻ
18. 1880-ൽ നേപ്പിയർ പ്രഭു സ്ഥാപിച്ച മ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ ?
Answer :- തിരുവനന്തപുരം
19. മൃഗങ്ങളുടെ അവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ യൂറോപ്യൻ രാജ്യം?
Answer :- ജർമനി
20. ദഹനവ്യൂഹം ഇല്ലാത്ത ജീവി?
Answer :- നാടവിര
21. ലണ്ടനിലെ ഗാന്ധി പീസ് ഫൗണ്ടേഷൻ നൽകുന്ന ഗാന്ധി സമ്മാനം എവിടെ വച്ചാണ് നൽകുന്നത്?
Answer :- House of Commons, London
22. ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രസിദ്ധ കാവ്യം അവസാനിക്കുന്നത് 'ശാന്തി ശാന്തി ശാന്തി' എന്ന വാക്കിലാണ്. കൃതി ഏത്?
Answer :- The Waste Land, T.S.Eliyat
23. ഡിക്ക് ലുണ്ടി എന്ന ആനിമേറ്റർ ഏറെ അറിയപ്പെടുന്നത് ഏത് കാർട്ടൂൺ കഥാപാത്രത്തിൻറെ സൃഷ്ടിയുമായി ബന്ധപ്പെട്ടാണ്?
Answer :- ഡൊണാൾഡ് ഡക്ക്
24. യേശുക്രിസ്തുവിൻറെ 12 ശിഷ്യന്മാരിൽ ഒരാളായ സെൻറ് പീറ്ററിൻറെ ശവകുടീരത്തിൻറെ മുകളിലായി പണിത സെൻറ് പീറ്റേഴ്സ് ബസലിക്ക എന്ന പ്രസിദ്ധ ദേവാലയം എവിടെയാണ്?
Answer :- വത്തിക്കാൻ സിറ്റി
25. ലോകാത്ഭുതങ്ങളിൽ ഒന്നായ പെട്ര ഏത് രാജ്യത്താണ്?
Answer :- ജോർദ്ദാൻ
26. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് (2016) ഏറ്റവും മലിനമായ വായു ഏത് നഗരത്തിലാണ്?
Answer :- സാബോൾ, ഇറാൻ
27. ജൂത ആരാധനാ കേന്ദ്രമായ 'സിനഗോഗ്' കേരളത്തിൽ എവിടെയാണ്?
Answer :- മട്ടാഞ്ചേരി
28. 'വൈറസ്' എന്ന ലാറ്റിൻ പദത്തിൻറെ അർത്ഥം?
Answer :- വിഷം
29. ഇന്ത്യയിലെ ഏറ്റവും വലിയ നദീദ്വീപ് ബ്രഹ്മപുത്ര നദിയിലെ 'മജുലി' ആണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് ഏതാണ്?
Answer :- മറാജോ, ബ്രസീൽ-ആമസോൺ നദിയിൽ
30. ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാനറ്റോറിയം ഏതാണ്?
Answer :- ബിർള പ്ലാനറ്റോറിയം, കൊൽക്കത്ത
Post A Comment:
0 comments: