Kerala PSC LDC Examination Expected Questions | Kerala PSC LDC Questions | PSC LDC Questions | Kerala PSC LDC Questions and Answers in Malayalam | Kerala PSC LDC Questions in Malayalam | PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations |
1. ഇന്ത്യൻ ഭരണഘടന ആരംഭിക്കുന്നത് 'We the people' എന്ന വാചകത്തിൽ ആണല്ലോ. 'We the people' എന്ന പേരിൽ പ്രശസ്ത ഗ്രന്ഥം രചിച്ച നിയമ പണ്ഡിതൻ?
Answer :- നാനി പാൽക്കിവാല
2. കൊച്ചി രാജാവ് 'കവി സാർവ്വഭൗമൻ' എന്ന പദവി നൽകിയത് ആർക്കാണ്?
Answer :- വള്ളത്തോൾ നാരായണ മേനോൻ
3. സമാധാനത്തിനുള്ള നൊബേൽ സമ്മാനം മരണാനന്തരം ലഭിച്ച ആദ്യ വ്യക്തി ആരാണ്?
Answer :- ഡാഗ് ഹാമർഷോൾഡ് (1961-ൽ)
4. ബാലമുരളി എന്ന പേരിൽ ആദ്യകാലങ്ങളിൽ സിനിമാ ഗാനങ്ങൾ എഴുതിയ കവി?
Answer :- ഒ.എൻ.വി
5. ശ്യാം ബെനഗലിൻറെ 'Macking of Mahathma' യിലും ശ്യാമപ്രസാദിൻറെ 'അഗ്നിസാക്ഷി' യിലും നായക കഥാപാത്രത്തെ അവതരിപ്പിച്ച നടൻ?
Answer :- രജത് കപൂർ
6. രാജ്യത്തിനുവേണ്ടി ഒന്നാം ടെസ്റ്റിലും 100-ആം ടെസ്റ്റിലും കളിച്ച ക്രിക്കറ്റ് താരം?
Answer :- അർജുന രണതുംഗ, ശ്രീലങ്ക
7. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ അങ്കോർവാത് , കംബോഡിയ ക്ഷേത്രത്തിലെ ആരാധനാ മൂർത്തി?
Answer :- മഹാവിഷ്ണു
8. 'രാസസൂര്യൻ' എന്നറിയപ്പെടുന്നത്?
Answer :- മഗ്നീഷ്യം
9. നാം നിത്യവും ഉപയോഗിക്കുന്ന ഏത് ഉപകാരണത്തിലാണ് വില്യം ആസിഡ് രൂപകല്പന ചെയ്തത്?
Answer :- ടൂത്ത് ബ്രഷ്
10. മത്സ്യങ്ങളെ അക്വേറിയത്തിലെന്ന പോലെ ഉരഗങ്ങളെ വളർത്തുന്നത്?
Answer :- ബിവേറിയം
--------------------------------
Keralapschelper.com is presenting a General Knowledge Questions with answers. In this set we included only those kinds of questions which are asked by Kerala Public Service Commission in the exams like Lower Division Clerk and Last Grade and other PSC Examination.1. ഇന്ത്യൻ ഭരണഘടന ആരംഭിക്കുന്നത് 'We the people' എന്ന വാചകത്തിൽ ആണല്ലോ. 'We the people' എന്ന പേരിൽ പ്രശസ്ത ഗ്രന്ഥം രചിച്ച നിയമ പണ്ഡിതൻ?
Answer :- നാനി പാൽക്കിവാല
2. കൊച്ചി രാജാവ് 'കവി സാർവ്വഭൗമൻ' എന്ന പദവി നൽകിയത് ആർക്കാണ്?
Answer :- വള്ളത്തോൾ നാരായണ മേനോൻ
3. സമാധാനത്തിനുള്ള നൊബേൽ സമ്മാനം മരണാനന്തരം ലഭിച്ച ആദ്യ വ്യക്തി ആരാണ്?
Answer :- ഡാഗ് ഹാമർഷോൾഡ് (1961-ൽ)
4. ബാലമുരളി എന്ന പേരിൽ ആദ്യകാലങ്ങളിൽ സിനിമാ ഗാനങ്ങൾ എഴുതിയ കവി?
Answer :- ഒ.എൻ.വി
5. ശ്യാം ബെനഗലിൻറെ 'Macking of Mahathma' യിലും ശ്യാമപ്രസാദിൻറെ 'അഗ്നിസാക്ഷി' യിലും നായക കഥാപാത്രത്തെ അവതരിപ്പിച്ച നടൻ?
Answer :- രജത് കപൂർ
6. രാജ്യത്തിനുവേണ്ടി ഒന്നാം ടെസ്റ്റിലും 100-ആം ടെസ്റ്റിലും കളിച്ച ക്രിക്കറ്റ് താരം?
Answer :- അർജുന രണതുംഗ, ശ്രീലങ്ക
7. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ അങ്കോർവാത് , കംബോഡിയ ക്ഷേത്രത്തിലെ ആരാധനാ മൂർത്തി?
Answer :- മഹാവിഷ്ണു
8. 'രാസസൂര്യൻ' എന്നറിയപ്പെടുന്നത്?
Answer :- മഗ്നീഷ്യം
9. നാം നിത്യവും ഉപയോഗിക്കുന്ന ഏത് ഉപകാരണത്തിലാണ് വില്യം ആസിഡ് രൂപകല്പന ചെയ്തത്?
Answer :- ടൂത്ത് ബ്രഷ്
10. മത്സ്യങ്ങളെ അക്വേറിയത്തിലെന്ന പോലെ ഉരഗങ്ങളെ വളർത്തുന്നത്?
Answer :- ബിവേറിയം
Post A Comment:
0 comments: