.
MALAYALAM GENERAL KNOWLEDGE QUESTIONS
.
.
CURRENT AFFAIRS QUESTIONS
.

Archive

Kilicheppu

Previous QP PDF

Monday, 11 July 2016

Kerala PSC Examination Expected Questions - 448 (LDC Spl)

Kerala PSC LDC Examination Expected Questions | Kerala PSC LDC Questions | PSC LDC Questions | Kerala PSC LDC Questions and Answers in Malayalam | Kerala PSC LDC Questions in Malayalam | PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations | 
Keralapschelper.com is presenting a General Knowledge Questions with answers on Indian Economy. In this set we included only those kinds of questions which are asked by Kerala Public Service Commission in the exams like Lower Division Clerk and Last Grade and other PSC Examination.
1. യങ് ഇന്ത്യ എന്ന പ്രസിദ്ധീകരണത്തിൻറെ സ്ഥാപക പത്രാധിപർ?
Answer :- ചന്ദ്രശേഖർ

2. ആദ്യത്തെ outstanding Parliamentarian ബഹുമതി 1995-ൽ ലഭിച്ചത് ആർക്കാണ്?
Answer :- ചന്ദ്രശേഖർ
3. രാജീവ് ഗാന്ധി വധിക്കപ്പെടുന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?
Answer :- ചന്ദ്രശേഖർ

4. എൻറെ ജയിൽ ഡയറി എന്ന പുസ്തകം രചിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- ചന്ദ്രശേഖർ

5. വി.പി.സിംഗിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തി?
Answer :- ചന്ദ്രശേഖർ
6. സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ പതാക ഉയർത്താൻ അവസരം ലഭിക്കാതെ പോയ പ്രധാനമന്ത്രി?
Answer :- ചന്ദ്രശേഖർ

7. Dynamics of Social Change രചിച്ചത് ആരാണ്?
Answer :- ചന്ദ്രശേഖർ

8. കോൺഗ്രസ് പിന്തുണയോടെ 1990-ൽ പ്രധാനമന്ത്രിയായ സോഷ്യലിസ്ററ് നേതാവ്?
Answer :- ചന്ദ്രശേഖർ 

No comments:

Post a Comment

Advertise Here
LATEST POSTS