PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations |
LDC Examination Special - 02
* ഒബ്ളേറ്റ് സ്പിറോയിഡ് [ oblate spheroid] ആണ് ഭൂമിയുടെ ആകൃതി.
* ധ്രുവങ്ങളിൽ പരന്നും മധ്യഭാഗത്ത് വീർത്തും ഇരിക്കുന്ന രൂപമാണ് ഒബ്ളേറ്റ് സ്പിറോയിഡ്.
* ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമിയുടെ ചുറ്റളവ് ഏകദേശം 40,000 കിലോമീറ്റർ ആണ്.
* ഭൂമധ്യരേഖാ പ്രദേശത്താണ് ഭൂമിക്ക് ഏറ്റവുമധികം ഭ്രമണവേഗത ഉള്ളത്.
* 1680 കിലോമീറ്റർ/ മണിക്കൂർ ആണ് ഭൂമധ്യരേഖാ ഭാഗത്തെ ഭൂമിയുടെ ഭ്രമണവേഗം.
* 15 കോടി കിലോമീറ്റർ ആണ് സൂര്യനിൽ നിന്ന് ഭൂമിയിലേയ്ക്കുള്ള ശരാശരി അകലം.
* സൂര്യപ്രകാശം ഭൂമിയിൽ എത്താൻ 1.3 സെക്കൻറ് ആവശ്യമാണ്.
* 11.2 കിലോമീറ്റർ/ മണിക്കൂർ ആണ് ഭൂമിയുടെ പലായന പ്രവേഗം [Escape velocity].
* ഭൂമി അതിൻറെ അച്ചുതണ്ടിൽ കറങ്ങുന്നതാണ് ഭ്രമണം [Rotation].
* ഒരു ഭ്രമണം പൂർത്തിയാക്കാൻ 23 മണിക്കൂർ 56 മിനിറ്റ് 4 സെക്കൻറ് ആവശ്യമാണ്.
* ഭൂമി സുര്യനെ ചുറ്റുന്നതാണ് പരിക്രമണം [Revolution].
* ഒരു പരിക്രമണത്തിന് 365 ദിവസം 6 മണിക്കൂർ 9 മിനിറ്റ് 9 സെക്കൻറ് ആവശ്യമാണ്.
* ഏപ്രിൽ 22 അന്താരാഷ്ട്ര ഭൗമദിനമായി [Earth Day] ആചരിക്കുന്നു.
* ഭൗമോപരിതലത്തിലെ ശരാശരി താപനില 14 ഡിഗ്രി സെൽഷ്യസ് ആണ്.
* ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഓക്സിജൻ [Oxygen] ആണ്.
* ധ്രുവങ്ങളിൽ പരന്നും മധ്യഭാഗത്ത് വീർത്തും ഇരിക്കുന്ന രൂപമാണ് ഒബ്ളേറ്റ് സ്പിറോയിഡ്.
* ഭൂമധ്യരേഖാ പ്രദേശത്ത് ഭൂമിയുടെ ചുറ്റളവ് ഏകദേശം 40,000 കിലോമീറ്റർ ആണ്.
* ഭൂമധ്യരേഖാ പ്രദേശത്താണ് ഭൂമിക്ക് ഏറ്റവുമധികം ഭ്രമണവേഗത ഉള്ളത്.
* 1680 കിലോമീറ്റർ/ മണിക്കൂർ ആണ് ഭൂമധ്യരേഖാ ഭാഗത്തെ ഭൂമിയുടെ ഭ്രമണവേഗം.
* സൂര്യപ്രകാശം ഭൂമിയിൽ എത്താൻ 1.3 സെക്കൻറ് ആവശ്യമാണ്.
* 11.2 കിലോമീറ്റർ/ മണിക്കൂർ ആണ് ഭൂമിയുടെ പലായന പ്രവേഗം [Escape velocity].
* ഭൂമി അതിൻറെ അച്ചുതണ്ടിൽ കറങ്ങുന്നതാണ് ഭ്രമണം [Rotation].
* ഒരു ഭ്രമണം പൂർത്തിയാക്കാൻ 23 മണിക്കൂർ 56 മിനിറ്റ് 4 സെക്കൻറ് ആവശ്യമാണ്.
* ഒരു പരിക്രമണത്തിന് 365 ദിവസം 6 മണിക്കൂർ 9 മിനിറ്റ് 9 സെക്കൻറ് ആവശ്യമാണ്.
* ഏപ്രിൽ 22 അന്താരാഷ്ട്ര ഭൗമദിനമായി [Earth Day] ആചരിക്കുന്നു.
* ഭൗമോപരിതലത്തിലെ ശരാശരി താപനില 14 ഡിഗ്രി സെൽഷ്യസ് ആണ്.
* ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം ഓക്സിജൻ [Oxygen] ആണ്.
Post A Comment:
0 comments: