Kerala PSC Malayalam General Knowledge Questions and Answers - 276

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
751. പതിനൊന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്കിയ മേഖല?
Answer :- സമഗ്ര വളർച്ച

752. സോഡാ വെള്ളത്തിലുള്ള ആസിഡ്?
Answer :- കാർബോണിക്ക് ആസിഡ്

753. 2009-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്?
Answer :- ബരാക് ഒബാമ

754. ഇന്ത്യയിൽ പുരുഷന്മാരുടെ എണ്ണത്തേക്കാൾ സ്ത്രീകളുടെ എണ്ണം കൂടുതലുളള സംസ്ഥാനം?
Answer :-  കേരളം

755. ശുദ്ധജലത്തിൻറെ pH മൂല്യം?
Answer :- 7

756. അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം?
Answer :- ജീവകം സി

757. ശ്രീബുദ്ധൻറെ രൂപം ആദ്യമായി നാണയങ്ങളിൽ ആലേഖനം ചെയ്ത രാജാവ്?
Answer :- കനിഷ്കൻ

758. വാസ്കോഡ ഗാമയുടെ രണ്ടാം സന്ദർശനം ?
Answer :- 1502-ൽ

759. രാജ്യസഭയുടെ അധ്യക്ഷൻ?
Answer :- ഉപരാഷ്ട്രപതി

760. ഗുജറാത്തിൽ ടാറ്റയുടെ നാനോ കാർ നിർമാണ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- സാനന്ദ്‌ 

RELATED POSTS

Expected Malayalam Questions

INDIA

KERALA

Science

Post A Comment:

0 comments: