മഹിളാമന്ദിരം [Social Welfare Schemes - 10]

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
സാമൂഹ്യ ക്ഷേമ പദ്ധതികൾ [Social Welfare Schemes] - 10
--------------------

1. വിവാഹബന്ധം വേർപെടുത്തിയവർ, വിധവകൾ, ദുരിത ബാധിതരും പരിചരിക്കുവാൻ ആരുമില്ലാത്തവരുമായ 13 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളെയാണ് മഹിളാമന്ദിരത്തിൽ പ്രവേശിപ്പിക്കുന്നത്.

2. കുട്ടികളുമായി എത്തുന്ന സ്ത്രീകൾക്ക് 6 വയസ്സ് വരെ കുട്ടികളെ കൂടെ താമസിപ്പിക്കാം.

3. ഇടുക്കി, വയനാട് ഒഴികെ മറ്റ് ജില്ലകളിലെല്ലാം മഹിളാമന്ദിരങ്ങൾ ഉണ്ട്.

RELATED POSTS

Social Welfare Schemes

Post A Comment:

0 comments: