സാമൂഹ്യ നീതി വകുപ്പ് [Social Welfare Schemes - 09]

Share it:
PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
സാമൂഹ്യ നീതി വകുപ്പ് [Social Welfare Schemes] - 09
--------------------

1. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമുഹ്യക്ഷേമ പദ്ധതികളും സേവനങ്ങളും നടപ്പാക്കാനായി സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് രൂപം കൊണ്ടത് 1975 സെപ്റ്റംബർ 9 നാണ്.

2. നിലവിൽ സാമൂഹ്യ നീതി വകുപ്പ് എന്നാണ് പേര്.

3. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, ദുർബലർ, കൌമാരക്കാരായ പെൺകുട്ടികൾ, മാനസികാരോഗ്യം നേടിയീട്ടും വീട്ടുകാർ സ്വീകരിക്കാത്തവർ തുടങ്ങിയ വിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, പരിചരണം, വികസനം, പുനരധിവാസം എന്നിവയാണ് സാമൂഹ്യ നീതി വകുപ്പിന്റെ ലക്ഷ്യങ്ങൾ.

4. സാമൂഹ്യ നിയമങ്ങളായ സ്ത്രീധന നിരോധന നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട്‌, ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം തുടങ്ങിയവ ശരിയായ വിധം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കുന്നതും സാമൂഹ്യ നീതി വകുപ്പ് ആണ്.

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ 

  • കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ 
  • കേരള സംസ്ഥാന വനിതാ കമ്മീഷൻ 
  • നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിംഗ് 
  • കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 
  • കുട്ടികളുടെ ക്ഷേമ കൌൺസിൽ 
  • സമൂഹ്യ ക്ഷേമ ബോർഡ് 
  • കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ 
  • കമ്മീഷണറേറ്റ് ഓഫ് പെർസൻ വിത്ത് ഡിസെബിലിറ്റീസ് 
Share it:

Social Welfare Schemes

Post A Comment:

0 comments: