സാമൂഹ്യ ക്ഷേമ പദ്ധതികൾ [Social Welfare Schemes] - 08

Share it:
PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായം 
-------------------
1. ഒറ്റത്തവണയായി 30,000 രൂപയാണ് വിധവകളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായം എന്ന ഈ പദ്ധതി പ്രകാരം അനുവദിക്കുന്ന തുക.

2. വിവാഹതീയതിക്ക് ഒരു മാസം മുൻപ് തദ്ദേശഭരണസ്ഥാപനങ്ങളിൽ അപേക്ഷ നല്കണം.

3. വിവാഹം കഴിഞ്ഞ തീയതി മുതൽ ഒരു വർഷത്തിനകം സമർപ്പിക്കുന്ന അപേക്ഷകളിലും ധനസഹായം നല്കാൻ ജില്ലാ കലക്ടർക്ക് അധികാരമുണ്ട്‌.
Share it:

Social Welfare Schemes

Post A Comment:

0 comments: