സാമൂഹ്യ ക്ഷേമ പദ്ധതികൾ [Social Welfare Schemes] - 07

Share it:
PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
1. 800 രൂപയന് അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ.

2. അവിവാഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും അൻപത് വയസ്സിൽ കൂടുതൽ പ്രായമുള്ളവരുമായ സ്ത്രീകൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

3. 50 വയസ്സിനുമേൽ പ്രായമുള്ള, വിവാഹം കഴിക്കാതെ കുട്ടികളുള്ള അമ്മമാർക്കും ഈ പെൻഷന് അർഹതയുണ്ട്.

4. കുടുംബത്തിൻറെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.

5. സംസ്ഥാനത്തെ സ്ഥിരതാമസക്കാരായിരിക്കണം.
Share it:

Social Welfare Schemes

Post A Comment:

0 comments: