സാമൂഹ്യ ക്ഷേമ പദ്ധതികൾ [Social Welfare Schemes] - 04

Share it:
PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
തൊഴിൽരഹിത വേതനം 
-----------------------
1. 1982 മുതൽ നടപ്പിലാക്കി തുടങ്ങി.

2. പ്രതിമാസം 120 രൂപയാണ് വേതനം.

3. 18 നും 35 നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ യുവതീ-യുവാക്കൾക്ക് താത്കാലിക ധനസഹായമായാണ് ഇത് വ്യവസ്ഥ ചെയ്തീട്ടുള്ളത്.

4. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 12,000 രൂപയിൽ കവിയരുത്.

5. അപേക്ഷകർ SSLC പാസായവരും (പൊതു വിഭാഗത്തിന്) എമ്പ്ലോയിമെന്റ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തവരും ആയിരിക്കണം. 
Share it:

PSC Exam Notes

Social Welfare Schemes

Post A Comment:

0 comments: