സാമൂഹ്യ ക്ഷേമ പദ്ധതികൾ [Social Welfare Schemes] - 03

Share it:
PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
വാർധക്യകാല പെൻഷൻ 

1960 നവംബർ 1 മുതലാണ്‌ വാർധക്യകാല പെൻഷൻ നല്കാൻ ആരംഭിച്ചത്.

നിലവിൽ ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്.

പ്രതിമാസം 600 രൂപയാണ് പെൻഷൻ തുക.

80 വയസ്സ് കഴിഞ്ഞവർക്ക്  പ്രതിമാസം 1200 രൂപയാണ് പെൻഷൻ.

60 വയസ്സ് പൂർത്തിയായവർക്കാണ് അപേക്ഷിക്കാൻ അർഹത ഉള്ളത്.

കുടുംബത്തിൻറെ വാർഷിക വരുമാനപരിധി ഒരു ലക്ഷം രൂപയിൽ കവിയരുത്.

അപേക്ഷിക്കാവുന്ന തിയതിക്ക് തൊട്ടുമുൻപുള്ള മൂന്ന് വർഷം സംസ്ഥാനത്ത് സ്ഥിരതാമസം ഉള്ള ആളായിരിക്കണം.

Share it:

PSC Exam Notes

Social Welfare Schemes

Post A Comment:

0 comments: