പ്രതിഫലനം [Reflection]

Share it:
PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

  • മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസമാണ് പ്രതിഫലനം .
  • ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിൽ [fiber optic cable] അതിവേഗം വിവര വിനിമയത്തിന് സഹായിക്കുന്ന പ്രകാശത്തിൻറെ പ്രതിഭാസമാണ് പൂർണ്ണ ആന്തരിക പ്രതിഫലനം [Total Internal Reflection].
  • ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന എൻഡോസ്കോപ്പിയിലും ഉപയോഗിക്കുന്നത് പ്രകാശത്തിൻറെ പൂർണ്ണ ആന്തരിക പ്രതിഫലനമാണ്.
  • വജ്രത്തിൻറെ തിളക്കത്തിന് കാരണമായ പ്രകാശ പ്രതിഭാസമാണ് പൂർണ്ണ ആന്തരിക പ്രതിഫലനം.
  • ഒപ്റ്റിക്കൽ ഫൈബറുകളെക്കുറിച്ചും അതിൻറെ സാധ്യതകളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രീയശാഖയാണ് ഫൈബർ ഒപ്റ്റിക്സ്‌ [Fiber Optics]

Share it:

Physics

പ്രകാശം

Post A Comment:

0 comments: