പ്രകാശം [Light] - 7

Share it:
PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
  • ഒരു പച്ച ഇല ചുവന്ന പ്രകാശത്തിൽ കാണപ്പെടുക കറുത്ത നിറത്തിൽ ആയിരിക്കും.
  • പച്ച പ്രകാശത്തിൽ മഞ്ഞപ്പുവിൻറെ നിറം പച്ച ആയിരിക്കും.
  • ചുവന്ന പൂവ് നീല പ്രകാശത്തിൽ കറുപ്പ് നിറത്തിൽ കാണപ്പെടുന്നു.
  • ചന്ദ്രനിൽ ആകാശത്തിൻറെ നിറം കറുപ്പാണ്.
  • തരംഗദൈർഘ്യം കുറവും ആവൃത്തി കൂടുതലുമുള്ള നിറമാണ് വയലറ്റ്.
  • തരംഗദൈർഘ്യം കൂടുതലും  ആവൃത്തി കുറവുമുള്ള നിറമാണ് ചുവപ്പ്.
  • എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറമാണ് വെള്ള.
  • എല്ലാ നിറങ്ങളെയും ആഗീരണം ചെയ്യുന്ന നിറമാണ് കറുപ്പ്.
  • ജലത്തിൽ പ്രകാശത്തിൻറെ വേഗത 2.24X10 8 മീറ്റർ/സെക്കന്റ്
  • ഗ്ലാസ്സിൽ പ്രകാശത്തിൻറെ വേഗത 1.5X10 8 മീറ്റർ/സെക്കന്റ്
Share it:

Physics

പ്രകാശം

Post A Comment:

0 comments: