Kerala PSC Helper

A Site is dedicated to Govt Job Aspiring

Loading...

കേരളം [Facts about Kerala] - 02

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
11. ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല :- കാസർഗോഡ്‌

12. ആദ്യ മുഖ്യമന്ത്രി :- ഇ.എം.എസ്. നംമ്പൂതിരിപ്പാട്

13. ആദ്യ ഗവർണർ :- ബി.രാമകൃഷ്ണറാവു

14. ആയൂർദൈർഘ്യം :- 74 വയസ്സ് [ പുരുഷന്മാർ :- 71.4; സ്ത്രീകൾ :- 76.3]

15. നിയമസഭാംഗങ്ങൾ :- 141

16. ലോകസഭാ സീറ്റ് :- 20

17. രാജ്യസഭാ സീറ്റ് :- 9

18. കന്റോൾമെന്റ് :- 1 [കണ്ണൂർ]

19. താലൂക്കുകൾ :- 75

20. റവന്യു വില്ലേജ് :- 1634 [ഗ്രൂപ്പ്‌ വില്ലേജ് ഉൾപ്പെടെ]


0 Post a CommentEmoticon