Kerala PSC Current Affairs April 2016 [Appointment]

Current Affairs April 2016,Current Affairs March,PSC Current Affairs April 2016,Current affairs Quiz April 2016, PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs April 2016 for PSC | Current Affairs April 2016 for PSC | Current Affairs 2016 for Kerala PSC Exams | Current Affairs 2016 for PSC Exams | Current Affairs 2016 for All Competitive Exams | Current affairs Quiz April 2016 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams 
-----------------

1. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്‌ കമ്മീഷണറായി സ്ഥാനമേറ്റത് ?
Answer :- വി.ഭാസ്‌കരൻ

2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാസ്‌ കമ്യൂണിക്കേഷൻ (IIMC) ഡയറക്ടർ ജനറലായി നിയമിതനായത്?
Answer :- കെ.ജി സുരേഷ്

3. ഇന്ത്യയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ വനിത നിയമസഭാംഗം എന്ന ബഹുമതി ലഭിച്ചത് ?
Answer :- ജെ.ഗീത റെഢി

4. വിയറ്റ്നാമിലെ പുതിയ പ്രസിഡന്റ് ?
Answer :- ട്രാൻ ദ്വായ് ക്വാങ്

5. കേരളത്തിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതിയുടെ അധ്യക്ഷൻ?
Answer :- ജസ്റ്റിസ്‌ സിരിജഗൻ

6. നാസ്‌കോം ചെയർമാനായി നിയമിതനായത്?
Answer :- സി.പി ഗുർനാനി

7.
Answer :-

8.
Answer :-

9.
Answer :-

10.
Answer :-

RELATED POSTS

Current Affairs

Current Affairs April 2016

Post A Comment:

0 comments: