കുമാരനാശാൻ

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

- മഹാകാവ്യമെഴുതാതെ മഹാകവിയായത് ആശാനാണ്
- ആശാന്റെ അവസാനത്തെ കൃതിയാണ് കരുണ
- സ്നേഹ ഗായകന് എന്നറിയപ്പെടുന്നു
- ദിവ്യകോകിലം എന്നറിയപ്പെടുന്നു
- തിരുവിതാംകൂറില് നിയമസഭാംഗമായ കവി
- എസ്.എന്.ഡി.പി. യോഗത്തിന്റെ ആദ്യ ജനറല് സെക്രട്ടറി
- സ്നേഹമാണഖിലസാരമൂഴിയില് എന്നു പറഞ്ഞ കവി
- എഡ്വിന് ആര്നോള്ഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ശ്രീബുദ്ധചരിതം എന്ന രീതിയില് മലയാള പരിഭാഷ നടത്തി
- ടാഗോറിന് ആദരം അര്പ്പിച്ചു കൊണ്ടാണ് ദിവ്യകോകിലം എന്ന കൃതി ആശാന് രചിച്ചത്
- ശാരദാ ബുക് ഡിപ്പോ സ്ഥാപിച്ചത് ആശാനാണ്
- ചിന്ന സ്വാമി എന്നറിയപ്പെട്ടിരുന്നത് ആശാനാണ്. ഡോ. പല്പ്പുവാണ് ഇങ്ങനെ വിശേഷിപ്പിച്ചത്
- വിപ്ലവത്തിന്റെ ശുക്ര നക്ഷത്രം എന്ന് ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ചത് ആശാനെയാണ്
- ബുദ്ധമത സ്വാധീനം പ്രകടമായി കണ്ടിരുന്ന കവി
- മാറ്റുവിന് ചട്ടങ്ങളെ എന്നു പാടിയ കവി
- ആധുനിക കവിത്രയത്തില് സ്റ്റാന്പില് അച്ചടിക്കപ്പെട്ട ആദ്യ കവി
- 1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആശാന്‌ മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചു.
- 1922 -ല് ടാഗോര് ശിവഗിരി സന്ദര്ശിച്ചപ്പോള് നാരായണഗുരുവും ടാഗോറുമായി സംഭാഷണം നടത്തിയത് തത്സമയം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആശാനാണ്.

Memory Tricks Related to KUMARANASSAN CLICK HERE

- സ്വാതന്ത്ര്യഗാഥ രചിച്ചത് ആശാനാണ്
- നവോത്ഥാനത്തിന്റെ കവി എന്ന് തായാട്ട് ശങ്കരന് വിശേഷിപ്പിച്ചത് കുമാരനാശാനെയാണ്
- 1924 ല് റെഡീമര് ബോട്ടപകടത്തില് ആശാന് അന്തരിച്ചു
- ആശാന് സ്മാരകം സ്ഥിതി ചെയ്യുന്നത് തോന്നയ്ക്കലിലാണ്
- ആശാന്റെ അന്ത്യവിശ്രമ സ്ഥാനമാണ് കുമാരകോടി
- എ.ആര്. രാജരാജവര്മ്മ അന്തരിച്ചപ്പോള് ആശാന് എഴുതിയ വിലാപ കാവ്യം ഏത് - പ്രരോധനം

More Points are available in Kerala PSC Helper Renaissance in Kerala Notes and 300+ Questions E-Book [in English] Buy Now

RELATED POSTS

Renaissance

Post A Comment:

0 comments: