Renaissance - 1 (കുര്യാക്കോസ് ഏലിയാസ് ചവറ)

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
കുര്യാക്കോസ് ഏലിയാസ് ചവറ 
-----------------------------------
ജനനം :- 1805 ഫെബ്രുവരി 10
സ്ഥലം :- കൈനകരി, ആലപ്പുഴ
അച്ഛൻ :- ഇക്കോ കുര്യാക്കോസ്
അമ്മ :- മറിയം തോപ്പിൽ
1829-ൽ സീറോ മലബാർ സഭയിലെ വൈദികനായി
കേരളത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ 1846-ൽ ആരംഭിച്ചു.
ഓരോ പള്ളിക്കൊപ്പവും ഓരോ സ്കൂൾ എന്ന ആശയം കൊണ്ടുവന്നു. ഇതിനെ തുടർന്ന് പള്ളിക്കൂടം എന്ന പേര് കിട്ടിയത്.
കേരളത്തിൽ സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നു.
CMI [ Carmelets of Mary Immaculate] എന്ന സഭ സ്ഥാപിച്ചു.
സി.എം.ഐ സഭ സ്ഥാപിച്ചത്  :- 1831-ൽ
സി.എം.ഐ സഭ സ്ഥാപിച്ച സ്ഥലം :- മാന്നാനം, കോട്ടയം 

RELATED POSTS

Renaissance

കുര്യാക്കോസ് ഏലിയാസ് ചവറ

Post A Comment:

0 comments: