പ്രകാശം [Light] - 5

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

  • കണ്ണിന് ഏറ്റവും സുഖകരമായ നിറം മഞ്ഞ 
  • Scientific Laboratory കളിൽ അപകടത്തെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന നിറം മഞ്ഞ 
  • അപകട സൂചനയ്ക്കുള്ള സിഗ്നലുകളിൽ ഉപയോഗിക്കുന്ന നിറം - ചുവപ്പ് 
  • ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ - പച്ച, നീല, ചുവപ്പ് 
  • പ്രാഥമിക വർണ്ണങ്ങൾ [ Primary Colours ] - പച്ച, നീല, ചുവപ്പ് [Green, Blue, Red]
  • ദ്വിതീയ വർണ്ണങ്ങൾ [Secondary Colours]  :- മഞ്ഞ, സിയാൻ, മജന്ത [ Yellow, Cyan, Magenta]
  • പച്ച + ചുവപ്പ് = മഞ്ഞ 
  • നീല + ചുവപ്പ് = മജന്ത 
  • പച്ച + നീല = സിയാൻ  
  • പച്ച + നീല + ചുവപ്പ് = വെള്ള 
  • തൃതീയ വർണ്ണങ്ങൾ [ Tertiary Colours]  - ചുവപ്പ്, നീല [Red, Blue]
  • മജന്ത + മഞ്ഞ = ചുവപ്പ് 
  • സിയാൻ + മജന്ത = നീല 

RELATED POSTS

Physics

പ്രകാശം

Post A Comment:

0 comments: