പ്രകാശം [Light] - 3

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
  • ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം 1.3 സെക്കന്റ് 
  • പ്രകാശത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം :- വജ്രം 
  • പ്രകാശ സാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള പദാർത്ഥം വജ്രം 
  • പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം ശുന്യത 
  • പ്രകാശത്തിൻറെ അടിസ്ഥാന കണമാണ്  ക്വാണ്ടം
  • പ്രകാശത്തിൻറെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത് ഫോട്ടോൺ എന്നാണ്.
  • പ്രകാശം ശുന്യതയിലൂടെ ഒരു വർഷം സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവർഷം എന്നറിയപ്പെടുന്നത്.
  • ആകാശഗോളങ്ങൾ തമ്മിലുള്ള അകലം പ്രസ്താവിക്കുന്ന യൂണിറ്റാണ് പ്രകാശവർഷം.
  • ഒരു പ്രകാശവർഷം എന്നത് ഏകദേശം 9.46 x 10 12 കിലോമീറ്റർ / 9.46 X 10 15 മീറ്റർ.
  • ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം പ്രസ്താവിക്കുന്ന യൂണിറ്റാണ് അസ്ട്രോണമിക്കൽ യൂണിറ്റ്.

RELATED POSTS

Physics

പ്രകാശം

Post A Comment:

0 comments: