പ്രകാശം [Light] - 2

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------


  • സൂര്യപ്രകാശത്തിന് 7 നിറങ്ങൾ ഉണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ഐസക് ന്യുട്ടൻ.
  • പ്രകാശം അനുപ്രസ്ഥ തരംഗങ്ങൾ ആണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ അഗസ്റ്റിൻ ഫ്രെണൽ.
  • പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ഹെന്റിച് ഹെട്സ് 
  • പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്കരിച്ചത് തോമസ്‌ യംഗ് 
  • പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്നവയാണ്  ടാക്കിയോണുകൾ 
  • ടാക്കിയോണുകൾ കണ്ടുപിടിച്ചത് ഇ.സി.ജി.സുദർശൻ 
  • പ്രകാശത്തിൻറെ സ്വഭാവത്തെക്കുറിച്ച് ഉള്ള പഠനം അറിയപ്പെടുന്നത് ഒപ്ടിക്സ്‌ [OPTICS]
  • പ്രകാശത്തിന് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല.
  • പ്രകാശത്തിൻറെ വേഗത 3X10 8 മീറ്റർ/ സെക്കന്റ് [3 ലക്ഷം കിലോമീറ്റർ / സെക്കന്റ് ]
  • സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം 82 മിനുട്ട് / 500 സെക്കന്റ് 

RELATED POSTS

Physics

പ്രകാശം

Post A Comment:

0 comments: